aoxo commited on
Commit
09ae333
1 Parent(s): dfeb7af

bca721e31d95ad7ab76a2c20f26436b67a5dc3b7cc47121ae03e3cfd8fbd3e8d

Browse files
Files changed (50) hide show
  1. transcription/06_M_set_03_052.txt +1 -0
  2. transcription/06_M_set_03_053.txt +1 -0
  3. transcription/06_M_set_03_054.txt +1 -0
  4. transcription/06_M_set_03_055.txt +1 -0
  5. transcription/06_M_set_03_056.txt +1 -0
  6. transcription/06_M_set_03_057.txt +1 -0
  7. transcription/06_M_set_03_058.txt +1 -0
  8. transcription/06_M_set_03_059.txt +1 -0
  9. transcription/06_M_set_03_060.txt +1 -0
  10. transcription/06_M_set_03_061.txt +1 -0
  11. transcription/06_M_set_03_062.txt +1 -0
  12. transcription/06_M_set_03_063.txt +1 -0
  13. transcription/06_M_set_03_064.txt +1 -0
  14. transcription/06_M_set_03_065.txt +1 -0
  15. transcription/06_M_set_03_066.txt +1 -0
  16. transcription/06_M_set_03_067.txt +1 -0
  17. transcription/06_M_set_03_068.txt +1 -0
  18. transcription/06_M_set_03_069.txt +1 -0
  19. transcription/06_M_set_03_070.txt +1 -0
  20. transcription/06_M_set_03_071.txt +1 -0
  21. transcription/06_M_set_03_072.txt +1 -0
  22. transcription/06_M_set_03_073.txt +1 -0
  23. transcription/06_M_set_03_074.txt +1 -0
  24. transcription/06_M_set_03_075.txt +1 -0
  25. transcription/06_M_set_03_076.txt +1 -0
  26. transcription/06_M_set_03_077.txt +1 -0
  27. transcription/06_M_set_03_078.txt +1 -0
  28. transcription/06_M_set_03_079.txt +1 -0
  29. transcription/06_M_set_03_080.txt +1 -0
  30. transcription/06_M_set_03_081.txt +1 -0
  31. transcription/06_M_set_03_082.txt +1 -0
  32. transcription/06_M_set_03_083.txt +1 -0
  33. transcription/06_M_set_03_084.txt +1 -0
  34. transcription/06_M_set_03_085.txt +1 -0
  35. transcription/06_M_set_03_086.txt +1 -0
  36. transcription/06_M_set_03_087.txt +1 -0
  37. transcription/06_M_set_03_088.txt +1 -0
  38. transcription/06_M_set_03_089.txt +1 -0
  39. transcription/06_M_set_03_090.txt +1 -0
  40. transcription/06_M_set_03_091.txt +1 -0
  41. transcription/06_M_set_03_092.txt +1 -0
  42. transcription/06_M_set_03_093.txt +1 -0
  43. transcription/06_M_set_03_094.txt +1 -0
  44. transcription/06_M_set_03_095.txt +1 -0
  45. transcription/06_M_set_03_096.txt +1 -0
  46. transcription/06_M_set_03_097.txt +1 -0
  47. transcription/06_M_set_03_098.txt +1 -0
  48. transcription/06_M_set_03_099.txt +1 -0
  49. transcription/06_M_set_03_100.txt +1 -0
  50. transcription/06_M_set_03_101.txt +1 -0
transcription/06_M_set_03_052.txt ADDED
@@ -0,0 +1 @@
 
 
1
+ രാജസ്വത്തുക്കള്‍ രാജ്യത്തിന്‍റെ അവകാശത്തിന്‍ കീഴില്‍ വരും
transcription/06_M_set_03_053.txt ADDED
@@ -0,0 +1 @@
 
 
1
+ രാജവൃന്ദത്തിന്റെ താരങ്ങളാണ് വിട്ടു നില്‍ക്കുന്നത്
transcription/06_M_set_03_054.txt ADDED
@@ -0,0 +1 @@
 
 
1
+ രഹസ്യ സങ്കേതത്തില്‍ വെച്ചാണ് ചോദ്യം ചെയ്യുകയെന്ന് അന്വേഷണ സംഘത്തിന്‍റെ തലവന്‍ വ്യക്തമാക്കി
transcription/06_M_set_03_055.txt ADDED
@@ -0,0 +1 @@
 
 
1
+ രഹസ്യ ധാരണയില്‍ എത്തിയ ഇരു രാജ്യങ്ങളും ഉടമ്പടിയില്‍ ഒപ്പുവച്ചു
transcription/06_M_set_03_056.txt ADDED
@@ -0,0 +1 @@
 
 
1
+ രസതന്ത്രരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് അഗ്നിക്കിരയായത്
transcription/06_M_set_03_057.txt ADDED
@@ -0,0 +1 @@
 
 
1
+ രണ്ട് ഒന്നിനു കീഴടക്കിയ പതിമൂന്ന് മല്‍സരങ്ങളില്‍ സൂചികയില്‍ മുപ്പത്തിമൂന്നിന് ആധിപത്യം തുടര്‍ന്നു
transcription/06_M_set_03_058.txt ADDED
@@ -0,0 +1 @@
 
 
1
+ രണ്ട് വര്‍ഷത്തെ തടവിനു ശേഷം നാടു കടത്താനും വിധിയായി
transcription/06_M_set_03_059.txt ADDED
@@ -0,0 +1 @@
 
 
1
+ രണ്ടു തവണ വെടിയുതിര്‍ത്തതായി രേഖപ്പെടുത്തി
transcription/06_M_set_03_060.txt ADDED
@@ -0,0 +1 @@
 
 
1
+ രണ്ടു കുറ്റികള്‍ തെറുപ്പിച്ചു
transcription/06_M_set_03_061.txt ADDED
@@ -0,0 +1 @@
 
 
1
+ രണ്ടുപേരും മൂന്നാം സ്ഥാനം പങ്കിട്ടു
transcription/06_M_set_03_062.txt ADDED
@@ -0,0 +1 @@
 
 
1
+ രണ്ടുതവണ സ്വര്‍ണം നേടിയ എഴുപത്തിയഞ്ചുകാരന്‍ നിര്യാതനായി
transcription/06_M_set_03_063.txt ADDED
@@ -0,0 +1 @@
 
 
1
+ രണ്ടുതവണ നിയമപാലകര്‍ ചോദ്യം ചെയ്തു
transcription/06_M_set_03_064.txt ADDED
@@ -0,0 +1 @@
 
 
1
+ രണ്ടില്‍ ഒരാള്‍ പെണ്‍കുട്ടികളുടെ വിഭാഗത്തിലും മുപ്പത്തിയഞ്ച് പേരടങ്ങിയ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മുപ്പത്തിമൂന്ന് പേരും സമ്മാനം നേടി
transcription/06_M_set_03_065.txt ADDED
@@ -0,0 +1 @@
 
 
1
+ രണ്ടായിരത്തി രണ്ടിലും രണ്ടായിരത്തി മൂന്നിലും സംസ്ഥാന മേളയില്‍ ജേതാക്കളായിരുന്നു
transcription/06_M_set_03_066.txt ADDED
@@ -0,0 +1 @@
 
 
1
+ രണ്ടായിരത്തി നാലില്‍ ചെയ്ത പരമാര്‍ത്ഥ് പാര്‍ട്ടിക്ക് അക്കൊല്ലം മാത്രം തൊണ്ണൂറ്റിയാറ് ദശാംശം നാല് മൂന്ന് ലക്ഷം രൂപയുടെ സംഭാവന ലഭിച്ചതായി അന്വേഷണത്തില്‍ തെളിഞ്ഞു
transcription/06_M_set_03_067.txt ADDED
@@ -0,0 +1 @@
 
 
1
+ രണ്ടായിരത്തില്‍ യോഗ്യത നേടാത്തതിനാല്‍ പരസ്പര സംഘര്‍ഷത്തിലാണ് വിദ്യാര്‍ത്ഥികള്‍
transcription/06_M_set_03_068.txt ADDED
@@ -0,0 +1 @@
 
 
1
+ രണ്ടായിരത്തില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ടതോടെ മന്ത്രിസഭയില്‍ പഞ്ചായത്തിന് മന്ത്രിയായി
transcription/06_M_set_03_069.txt ADDED
@@ -0,0 +1 @@
 
 
1
+ രണ്ടായിരത്തിരണ്ടില്‍ നിര്‍മ്മിച്ചവര്‍ തന്നെയാവും ഇതും നിര്‍മ്മിച്ചതെന്ന് കരുതുന്നു
transcription/06_M_set_03_070.txt ADDED
@@ -0,0 +1 @@
 
 
1
+ രണ്ടായിരത്തിയൊന്നില്‍ മന്ത്രിയെ സന്ദര്‍ശിച്ചപ്പോള്‍ കൂടെപ്പോയതായി കുറ്റപ്പെടുത്തുന്നു
transcription/06_M_set_03_071.txt ADDED
@@ -0,0 +1 @@
 
 
1
+ രണ്ടായിരത്തിയെട്ടിലെ യോഗ്യതയില്‍ ആതിഥേയരെ പിടിച്ചു കെട്ടി
transcription/06_M_set_03_072.txt ADDED
@@ -0,0 +1 @@
 
 
1
+ രണ്ടായിരത്തിയാറില്‍ ഭണ്ടാരം കുത്തിത്തുറന്ന് മോഷ്ടിച്ച പ്രതിയാണ്
transcription/06_M_set_03_073.txt ADDED
@@ -0,0 +1 @@
 
 
1
+ രണ്ടായിരത്തിയാറിലെ പതിപ്പിലാണ് മികച്ച അഞ്ഞൂറ് കൃതികള്‍ തിരഞ്ഞെടുത്ത്
transcription/06_M_set_03_074.txt ADDED
@@ -0,0 +1 @@
 
 
1
+ രണ്ടായിരത്തിയാറിലെ ധനകാര്യമാണ് ലോക്സഭയില്‍ അവതരിപ്പിച്ചത്
transcription/06_M_set_03_075.txt ADDED
@@ -0,0 +1 @@
 
 
1
+ രണ്ടായിരത്തിയഞ്ചില്‍ വധശിക്ഷ ശരി വയ്ക്കുകയും വെറുതെ വിടുകയും ഉണ്ടായി
transcription/06_M_set_03_076.txt ADDED
@@ -0,0 +1 @@
 
 
1
+ രണ്ടായിരത്തിയഞ്ചില്‍ കുറ്റകൃത്യങ്ങള്‍ മൂന്നിരട്ടിയായി
transcription/06_M_set_03_077.txt ADDED
@@ -0,0 +1 @@
 
 
1
+ രണ്ടായിരത്തിമൂന്നില്‍ പത്താം സ്ഥാനത്തായിരുന്നെങ്കിലും നാലാം സ്ഥാനത്തേക്ക് കുതിക്കുകയായിരുന്നുവെന്ന് പ്രതിനിധീകരിക്കുന്ന വൃന്ദം പ്രഖ്യാപിച്ചു
transcription/06_M_set_03_078.txt ADDED
@@ -0,0 +1 @@
 
 
1
+ രണ്ടായിരം കോടിയോളം രൂപയുടേതായിരിക്കും കാര്യക്രമം
transcription/06_M_set_03_079.txt ADDED
@@ -0,0 +1 @@
 
 
1
+ രണ്ടാമതൊരു വിമാനവാഹിനിക്കപ്പല്‍ അയക്കുകയും ആക്രമിച്ചേക്കുമെന്ന ആശങ്ക ശക്തമാവുകയും ചെയ്ത സാഹചര്യത്തിലാണ് ഇടപെടല്‍
transcription/06_M_set_03_080.txt ADDED
@@ -0,0 +1 @@
 
 
1
+ രണ്ടാം സ്ഥാനം പങ്കിട്ടു
transcription/06_M_set_03_081.txt ADDED
@@ -0,0 +1 @@
 
 
1
+ രണ്ടാം പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്
transcription/06_M_set_03_082.txt ADDED
@@ -0,0 +1 @@
 
 
1
+ രണ്ടാം പാദത്തിന്‍റെ മുപ്പത്തിയേഴാം ഭാഗത്തില്‍ മുന്നിലെത്തിയ സഖ്യം ഒന്‍പതു നിമിഷങ്ങള്‍ ശേഷിക്കേ പകരക്കാരന്‍ പിടിച്ചു കെട്ടിയതുപോലെ കിരീടത്തിലേക്കു നയിച്ചു
transcription/06_M_set_03_083.txt ADDED
@@ -0,0 +1 @@
 
 
1
+ രണ്ടര കൊല്ലമായി ഖജനാവ് സൂക്ഷിപ്പിന്റെ അംഗമാണ്
transcription/06_M_set_03_084.txt ADDED
@@ -0,0 +1 @@
 
 
1
+ രക്ഷിതാക്കള്‍ വിയര്‍ക്കേണ്ടിവരുമെന്നര്‍ഥം
transcription/06_M_set_03_085.txt ADDED
@@ -0,0 +1 @@
 
 
1
+ രക്ഷാസമിതി അംഗത്വത്തിനു യോഗ്യമല്ലെന്നാണ് പരാമര്‍ശം കാണിക്കുന്നതെന്നു തുറന്നടിച്ചു
transcription/06_M_set_03_086.txt ADDED
@@ -0,0 +1 @@
 
 
1
+ രക്ത ധമനികളില്‍ രക്തം കട്ടപിടിക്കാതിരിക്കാനും ഹൃദയാഘാതം ബാധിച്ച രോഗികള്‍ക്കും നല്‍കുന്ന മരുന്നാണത്
transcription/06_M_set_03_087.txt ADDED
@@ -0,0 +1 @@
 
 
1
+ യൌവനത്തില്‍ നല്ലൊരുകാലം ചെലവഴിച്ച മണ്ണാണു നഷ്ടപ്പെട്ടത്
transcription/06_M_set_03_088.txt ADDED
@@ -0,0 +1 @@
 
 
1
+ യോഗയും ആയുര്‍വേദവും കളരിയും ചേര്‍ന്ന പുതിയ ചികിത്സാ രീതിയുടെ പ്രയോക്താവാണ് ഗുരു
transcription/06_M_set_03_089.txt ADDED
@@ -0,0 +1 @@
 
 
1
+ യേശുവിന്റെ ജീവിതത്തെ ആസ്പദമാക്കി സംസ്കൃതത്തില്‍ ആദ്യമായി രചിക്കപ്പെട്ട ക്രിസ്തുഭാഗവതമാണു കൃതികളില്‍ ഏറെ പ്രശസ്തം
transcription/06_M_set_03_090.txt ADDED
@@ -0,0 +1 @@
 
 
1
+ യുവാവിനെ നിയമപാലകര്‍ അടിച്ചു വീഴ്ത്തി
transcription/06_M_set_03_091.txt ADDED
@@ -0,0 +1 @@
 
 
1
+ യുവത്മോള്‍ വൈദീക പഠനം നടത്തി
transcription/06_M_set_03_092.txt ADDED
@@ -0,0 +1 @@
 
 
1
+ യുവതാര നിര നേര്‍ക്കുനേര്‍
transcription/06_M_set_03_093.txt ADDED
@@ -0,0 +1 @@
 
 
1
+ യുവജന സംഘടനകള്‍ സമനില നേടി മത്സരം നീട്ടി
transcription/06_M_set_03_094.txt ADDED
@@ -0,0 +1 @@
 
 
1
+ യുദ്ധകലുഷിതമായ ഭൂമിയില്‍നിന്നും സമാധാനത്തിന് ശ്രമിക്കാന്‍ സന്ദര്‍ശിക്കുന്ന പ്രതിനിധി സര്‍ക്കാറിനോട് അഭ്യര്‍ഥിച്ചു
transcription/06_M_set_03_095.txt ADDED
@@ -0,0 +1 @@
 
 
1
+ യുദ്ധം ഒഴിവാക്കാനുള്ള നല്ല മാര്‍ഗം സദാ യുദ്ധസജ്ജരായിരിക്കുക എന്നതാണെന്ന് ചൊല്ലുണ്ട്
transcription/06_M_set_03_096.txt ADDED
@@ -0,0 +1 @@
 
 
1
+ യാത്ര ചെയ്യാനായി വരുമ്പോള്‍ രാത്രി അടുത്തുള്ള കാട്ടില്‍ വച്ചാണ് ഇവര്‍ പിടിയിലായത്
transcription/06_M_set_03_097.txt ADDED
@@ -0,0 +1 @@
 
 
1
+ യാത്രാ നിരക്കിലും മാറ്റമുണ്ടാവില്ല
transcription/06_M_set_03_098.txt ADDED
@@ -0,0 +1 @@
 
 
1
+ യാത്രയെന്ന സംഘടനയില്‍ അംഗമാണെന്ന് ഇയാളുടെ അപേക്ഷയില്‍ പറയുന്നുണ്ടത്രേ
transcription/06_M_set_03_099.txt ADDED
@@ -0,0 +1 @@
 
 
1
+ യാത്രയയപ്പു സമ്മേളനം വിജയികള്‍ക്കു സമ്മാനദാനം എന്നിവയായിരുന്നു ഒന്നാം ദിനത്തിലെ സമ്മേളന പരിപാടികള്‍
transcription/06_M_set_03_100.txt ADDED
@@ -0,0 +1 @@
 
 
1
+ യാത്രക്കാര്‍ക്ക് പൂര്‍ണസുരക്ഷ ഉറപ്പു നല്‍കാം
transcription/06_M_set_03_101.txt ADDED
@@ -0,0 +1 @@
 
 
1
+ യാത്രക്കാരിലൊരാള്‍ ഭീകരനാണെന്ന് വ്യാജസന്ദേശം കൊടുത്ത ആളെ തിരിച്ചറിഞ്ഞു