835c157b41fc9a7ff9d2c9bce6f8426ccae9d10e466b5693e0bb5229c184ddb6
Browse files- transcription/06_M_set_04_103.txt +1 -0
- transcription/06_M_set_04_104.txt +1 -0
- transcription/06_M_set_04_105.txt +1 -0
- transcription/06_M_set_04_106.txt +1 -0
- transcription/06_M_set_04_107.txt +1 -0
- transcription/06_M_set_04_108.txt +1 -0
- transcription/06_M_set_04_109.txt +1 -0
- transcription/06_M_set_04_110.txt +1 -0
- transcription/06_M_set_04_111.txt +1 -0
- transcription/06_M_set_04_112.txt +1 -0
- transcription/06_M_set_04_113.txt +1 -0
- transcription/06_M_set_04_114.txt +1 -0
- transcription/06_M_set_04_115.txt +1 -0
- transcription/06_M_set_04_116.txt +1 -0
- transcription/06_M_set_04_117.txt +1 -0
- transcription/06_M_set_04_118.txt +1 -0
- transcription/06_M_set_04_119.txt +1 -0
- transcription/06_M_set_04_120.txt +1 -0
- transcription/06_M_set_04_121.txt +1 -0
- transcription/06_M_set_04_122.txt +1 -0
- transcription/06_M_set_04_123.txt +1 -0
- transcription/06_M_set_04_124.txt +1 -0
- transcription/06_M_set_04_125.txt +1 -0
- transcription/06_M_set_04_126.txt +1 -0
- transcription/06_M_set_04_127.txt +1 -0
- transcription/06_M_set_04_128.txt +1 -0
- transcription/06_M_set_04_129.txt +1 -0
- transcription/06_M_set_04_130.txt +1 -0
- transcription/06_M_set_04_131.txt +1 -0
- transcription/06_M_set_04_132.txt +1 -0
- transcription/06_M_set_04_133.txt +1 -0
- transcription/06_M_set_04_134.txt +1 -0
- transcription/06_M_set_04_135.txt +1 -0
- transcription/06_M_set_04_136.txt +1 -0
- transcription/06_M_set_04_137.txt +1 -0
- transcription/06_M_set_04_138.txt +1 -0
- transcription/06_M_set_04_139.txt +1 -0
- transcription/06_M_set_04_140.txt +1 -0
- transcription/06_M_set_04_141.txt +1 -0
- transcription/06_M_set_04_142.txt +1 -0
- transcription/06_M_set_04_143.txt +1 -0
- transcription/06_M_set_04_144.txt +1 -0
- transcription/06_M_set_04_145.txt +1 -0
- transcription/06_M_set_04_146.txt +1 -0
- transcription/06_M_set_04_147.txt +1 -0
- transcription/06_M_set_04_148.txt +1 -0
- transcription/06_M_set_04_149.txt +1 -0
- transcription/06_M_set_04_150.txt +1 -0
- transcription/06_M_set_04_151.txt +1 -0
- transcription/06_M_set_04_152.txt +1 -0
transcription/06_M_set_04_103.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
ഭവന വായ്പാ സേവനം ഇനി മുപ്പത് പടിയായി വാതില്‍ക്കല്‍ ലഭിയ്ക്കും
|
transcription/06_M_set_04_104.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
ഭര്‍ത്തൃമാതാവാണ് മൃതദേഹം കണ്ടത്
|
transcription/06_M_set_04_105.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
ഭര്‍ത്താവ് അഴിമതിക്കേസില്‍ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന പരേതനായ നരേന്ദ്രന്‍ ആണ്
|
transcription/06_M_set_04_106.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
ഭരതനാട്യം കുച്ചുപ്പുടി കേരളനടനം എന്നിവയിലാണ് മത്സരിക്കുന്നത്
|
transcription/06_M_set_04_107.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
ഭരണ രംഗത്തേക്ക് വരാന്‍ ഏറെ സാധ്യതയുള്ളതാണ്
|
transcription/06_M_set_04_108.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
ഭരണസമിതിയെ മൂന്നിനാണു പിരിച്ചു വിട്ടത്
|
transcription/06_M_set_04_109.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
ഭരണസമിതിയെ പിരിച്ചുവിട്ട് ഉടനെ വെള്ളിയാഴ്ച യാത്ര തിരിക്കുകയായിരുന്നു
|
transcription/06_M_set_04_110.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
ഭരണഘടന അനുശാസിക്കുന്നതനുസരിച്ചാണു മന്ത്രിമാരുടെ സത്യപ്രതിജ്ഞ
|
transcription/06_M_set_04_111.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
ഭരണഘടനാ ഭേദഗതിയില്‍ എഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പാഠശാല തുടങ്ങിയത്
|
transcription/06_M_set_04_112.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
ഭരണഘടനയുടെ എഴുപത്തിമൂന്നാം ഭേദഗതിയനുസരിച്ച് പഞ്ചായത്തുകള്‍ക്ക് ജലസ്രോതസ്സുകള്‍ക്ക് മേല്‍ പൂര്‍ണ അധികാരമുണ്ടെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി
|
transcription/06_M_set_04_113.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
ഭരണഘടനയനുസരിച്ച് സംഘടനാ ചുമതലയുള്ളവര്‍ ഇല്ലാത്തതാണ് മത്സരിക്കുന്നതിന് തടസ്സം
|
transcription/06_M_set_04_114.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
ഭരണകാലത്ത് ഭരിച്ചതുമായി ഇപ്പോഴത്തെ പ്രശ്നങ്ങള്‍ കൂട്ടിക്കുഴയ്ക്കേണ്ടതില്ല
|
transcription/06_M_set_04_115.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
ഭരണകക്ഷിയില്‍പ്പെട്ട അംഗങ്ങളുള്‍പ്പെടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടിയില്‍പ്പെട്ടവരും ധ്യാനകേന്ദ്രം സന്ദര്‍ശിച്ചിട്ടുണ്ട്
|
transcription/06_M_set_04_116.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
ഭദ്രാസനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചതനുസരിച്ച് സഭാ അംഗസംഖ്യ അന്‍പത്തിമൂന്ന് വൈദികരും നൂറ്റിയാറ് അയ്മേനികളും ഉള്‍പ്പെടെ നൂറ്റി അന്‍പത്തിയൊന്‍പത് ആക്കി യോഗം നിശ്ചയിച്ചു
|
transcription/06_M_set_04_117.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
ഭക്ഷ്യവസ്തുക്കളിലുളള ഈര്‍പ്പം പതിനൊന്ന് മുതല്‍ പന്ത്രണ്ട് ശതമാനം വരെ മാത്രമേ ആകാവൂ എന്നതായിരുന്നു വ്യവസ്ഥ
|
transcription/06_M_set_04_118.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
ഭക്ഷ്യ മന്ത്രി സംസ്ഥാന ഭക്ഷ്യോപദേശകസമിതിയും രൂപീകരിച്ചിട്ടുണ്ട്
|
transcription/06_M_set_04_119.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
ഭക്ഷ്യധാന്യങ്ങളുടെ പൊതുവിതരണത്തിലുള്ള അപാകതയെക്കുറിച്ച് അന്വേഷിക്കാന്‍ കോടതി നിയോഗിച്ച ഉപദേഷ്ടാവ് ഗ്രാമങ്ങളിലെ സര്‍പഞ്ച്മാരുടെ സമ്മേളനം വിളിച്ചു ചേര്‍ത്തിരുന്നു
|
transcription/06_M_set_04_120.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
ഭക്ഷണം നിശ്ചിതസമയത്തേക്ക് ഉപേക്ഷിക്കുന്നതിനെയാണ് ഉപവാസം എന്നതുകൊണ്ടുദ്ദേശിക്കുന്നത്
|
transcription/06_M_set_04_121.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
ഭക്ഷണം തയ്യാറാക്കിയത് രേണുവാണ്
|
transcription/06_M_set_04_122.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
ഭക്തിയോടെ ഭജിക്കുന്നവനാണ് ഭാഗ്യവാന്‍
|
transcription/06_M_set_04_123.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
ബൌദ്ധിക സ്വത്തവകാശം അനധികൃത മോഷണം പകര്‍പ്പവകാശ നിയമലംഘനം തിരിമറി തുടങ്ങിയവയും അന്വേഷണ പരിധിയില്‍ വരും
|
transcription/06_M_set_04_124.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
ബുധന്‍ ശുക്രന്‍ ഭൂമി ചൊവ്വ എന്നിങ്ങനെ വലിപ്പം കുറഞ്ഞ് സാന്ദ്രതയേറിയ അകം ഗ്രഹങ്ങളും വ്യാഴം ശനി പോലെ വാതക ഭീമന്മാരായ ഗ്രഹങ്ങളുമേ നവ ഗ്രഹങ്ങളുടെ കണക്കിലുള്ളു
|
transcription/06_M_set_04_125.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
ബുധനാഴ്ച രാവിലെ ഏഴിനു മുന്‍പേ പ്രവര്‍ത്തകര്‍ തടിച്ചു കൂടിയിരുന്നു
|
transcription/06_M_set_04_126.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
ബുധനാഴ്ച കേന്ദ്ര തൊഴില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനമെടുത്തത്
|
transcription/06_M_set_04_127.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
ബുദ്ധിവൈകല്യമുള്ള പ്രായപൂര്‍ത്തിയായ പുരുഷന്മാര്‍ക്കുള്ള സ്ഥാപനമാണ് പ്രതീക്ഷാ ഭവന്‍
|
transcription/06_M_set_04_128.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
ബിരുദ പഠനത്തിനെത്തിയ പതിനാറും പത്തൊന്‍പതും വയസ്സുള്ള വിദ്യാര്‍ഥികളെയാണ് കാണാതായത്
|
transcription/06_M_set_04_129.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
ബാലവേല സംബന്ധിച്ച വിവരങ്ങള്‍ക്കും പരാതികള്‍ക്കും ഞങ്ങളെ സമീപിക്കുക
|
transcription/06_M_set_04_130.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
ബാലവിവാഹം നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് പെണ്‍ഭ്രൂണഹത്യ തടയുന്നതിനും മെച്ചപ്പെട്ട വിദ്യാഭ്യാസത്തോടെയുള്ള സ്ത്രീ ശാക്തീകരണം ഉദ്ദേശം വച്ചുള്ളതുമാണ്
|
transcription/06_M_set_04_131.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
ബാക്കിയുള്ള മുപ്പത് ശതമാനം സ്ഥലത്ത് കടകള്‍ പാര്‍പ്പിട സമുച്ചയങ്ങള്‍ എന്നിവയൊക്കെയാണ് അവര്‍ പദ്ധതിയിടുന്നത്
|
transcription/06_M_set_04_132.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
ബഹുവിഭവ ഭക്ഷണശാലയ്ക്കു പുറമെ അവശ്യസേവനത്തിന് അതിവേഗ ചികിത്സാവാഹനലഭ്യത എന്നിവയുണ്ട്
|
transcription/06_M_set_04_133.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
ബഹുമാനാര്‍ഥം കൊട്ടാരത്തില്‍ രണ്ടാമന്‍ ആയ രാജാവും രാജ്ഞിയും നല്‍കിയ വിരുന്നിലാണു പ്രധാനമന്ത്രി മോതിരം സമ്മാനിച്ചത്
|
transcription/06_M_set_04_134.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
ബഹിരാകാശയാത്ര നടത്തുന്ന യാത്രക്കാരിലുണ്ടായിരുന്നു ഇയാള്‍
|
transcription/06_M_set_04_135.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
ബന്ധമുണ്ടെന്ന് പറയുന്ന ജമാ ഇസ്ലാമിയ ഭീകരസംഘത്തിന്‍റെ തലവനാണ്
|
transcription/06_M_set_04_136.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
ബന്ധമാരോപിക്കപ്പെടുന്ന പോരാളികളെയാണ് തുരത്തിയത്
|
transcription/06_M_set_04_137.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
ബന്ദ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്
|
transcription/06_M_set_04_138.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
ഫലഭൂയിഷ്ടമായ വിളകള്‍ക്കും ആരേയും മോഹിപ്പിക്കുന്ന കായലോരങ്ങളിലെ യാത്രയ്ക്കും ഇണങ്ങുന്ന ഗതാഗത ബന്ധങ്ങള്‍ക്കും സാക്ഷ്യം വഹിക്കുന്നു
|
transcription/06_M_set_04_139.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
ഫലകത്തിനു വേണ്ടിയുള്ള നാലാമത് കേളി കടന്നു
|
transcription/06_M_set_04_140.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
ഫത്തായുമായി ചേര്‍ന്നു പുതിയ ഐക്യ മുന്നണി രൂപീകരിക്കുന്നതു സംബന്ധിച്ച ചര്‍ച്ച പുരോഗമിക്കുന്നതിനിടയിലാണു വക്താവ് നിലപാടു വ്യക്തമാക്കിയത്
|
transcription/06_M_set_04_141.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
പൌരോഹിത്യം ഉപേക്ഷിച്ച് സ്ഥാനത്തേക്കു മത്സരിക്കാനുള്ള അന്‍പത്തിയഞ്ച് പ്രഖ്യാപനം ആവേശം വിതച്ചു
|
transcription/06_M_set_04_142.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
പ്രൌഢ ഗംഭീരമായ സദസ്സിനെ സാക്ഷി നിര്‍ത്തി സഭയുടെ പരമാധ്യക്ഷന്‍ പ്രഥമന്‍ ബാവ യോഗ തീരുമാനം അംഗീകരിച്ച് ദൈവ നാമത്തില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തി
|
transcription/06_M_set_04_143.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
പ്രേക്ഷകരെ ആവേശത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തിയ പരിപാടി എത്തുന്നത് കടുത്ത ഗൌരവത്തിലും നര്‍മത്തിന്‍റെ മേമ്പൊടിയോടെയുമാവും
|
transcription/06_M_set_04_144.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
അക്രമം കടയടച്ചു പ്രതിഷേധം തുടങ്ങിയവ അരങ്ങേറി
|
transcription/06_M_set_04_145.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
പ്രായമായ ഇരുപത്തിയെട്ട് രോഗികളെ ദയാവധമെന്ന പേരില്‍ വിവിധ മരുന്നുകള്‍ ചേര്‍ത്തു കുത്തിവച്ചു കൊലപ്പെടുത്തിയ പുരുഷന് ജീവപര്യന്തം തടവുശിക്ഷ
|
transcription/06_M_set_04_146.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
പ്രായപൂര്‍ത്തിയാകാത്തവരെ കുട്ടികള്‍ നടത്തുന്ന അപരാധങ്ങള്‍ വിചാരണ ചെയ്യുന്ന കോടതിയിലും ഹാജരാക്കും
|
transcription/06_M_set_04_147.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
പ്രാദേശിക വംശജര്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന വാദഗതിയാണ് മണ്ണിന്റെ മക്കള്‍ വാദം
|
transcription/06_M_set_04_148.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
പ്രാദേശിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടും
|
transcription/06_M_set_04_149.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
പ്രാദേശിക പത്രത്തിലെ ചിത്രഗ്രാഹകന്‍ ആണ് കീഴടങ്ങിയത്
|
transcription/06_M_set_04_150.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
പ്രാദേശിക തലത്തില്‍ കര്‍ഷകരുടെയും അയല്‍ക്കൂട്ടങ്ങളുടെയും പങ്കാളിത്തം ഉപയോഗപ്പെടുത്തി ഉല്പാദനത്തിനാവശ്യമായ വസ്തുക്കള്‍ ലഭ്യമാക്കും
|
transcription/06_M_set_04_151.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടം ഭീഷണിയെ തുടര്‍ന്ന് സ്തംഭനാവസ്ഥയില്‍
|
transcription/06_M_set_04_152.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
പ്രാഥമികാനുമതിയും നല്‍കിക്കഴിഞ്ഞതായി അധികൃതര്‍ വാദിച്ചു
|