aoxo commited on
Commit
0e9fb08
1 Parent(s): e5b7d4b

a800f8809f0c9cca80dc941df324a66ff84ff34a98a8740477310383612cff69

Browse files
Files changed (50) hide show
  1. transcription/06_M_set_08_003.txt +1 -0
  2. transcription/06_M_set_08_004.txt +1 -0
  3. transcription/06_M_set_08_005.txt +1 -0
  4. transcription/06_M_set_08_006.txt +1 -0
  5. transcription/06_M_set_08_007.txt +1 -0
  6. transcription/06_M_set_08_008.txt +1 -0
  7. transcription/06_M_set_08_009.txt +1 -0
  8. transcription/06_M_set_08_010.txt +1 -0
  9. transcription/06_M_set_08_011.txt +1 -0
  10. transcription/06_M_set_08_012.txt +1 -0
  11. transcription/06_M_set_08_013.txt +1 -0
  12. transcription/06_M_set_08_014.txt +1 -0
  13. transcription/06_M_set_08_015.txt +1 -0
  14. transcription/06_M_set_08_016.txt +1 -0
  15. transcription/06_M_set_08_017.txt +1 -0
  16. transcription/06_M_set_08_018.txt +1 -0
  17. transcription/06_M_set_08_019.txt +1 -0
  18. transcription/06_M_set_08_020.txt +1 -0
  19. transcription/06_M_set_08_021.txt +1 -0
  20. transcription/06_M_set_08_022.txt +1 -0
  21. transcription/06_M_set_08_023.txt +1 -0
  22. transcription/06_M_set_08_024.txt +1 -0
  23. transcription/06_M_set_08_025.txt +1 -0
  24. transcription/06_M_set_08_026.txt +1 -0
  25. transcription/06_M_set_08_027.txt +1 -0
  26. transcription/06_M_set_08_028.txt +1 -0
  27. transcription/06_M_set_08_029.txt +1 -0
  28. transcription/06_M_set_08_030.txt +1 -0
  29. transcription/06_M_set_08_031.txt +1 -0
  30. transcription/06_M_set_08_032.txt +1 -0
  31. transcription/06_M_set_08_033.txt +1 -0
  32. transcription/06_M_set_08_034.txt +1 -0
  33. transcription/06_M_set_08_035.txt +1 -0
  34. transcription/06_M_set_08_036.txt +1 -0
  35. transcription/06_M_set_08_037.txt +1 -0
  36. transcription/06_M_set_08_038.txt +1 -0
  37. transcription/06_M_set_08_039.txt +1 -0
  38. transcription/06_M_set_08_040.txt +1 -0
  39. transcription/06_M_set_08_041.txt +1 -0
  40. transcription/06_M_set_08_042.txt +1 -0
  41. transcription/06_M_set_08_043.txt +1 -0
  42. transcription/06_M_set_08_044.txt +1 -0
  43. transcription/06_M_set_08_045.txt +1 -0
  44. transcription/06_M_set_08_046.txt +1 -0
  45. transcription/06_M_set_08_047.txt +1 -0
  46. transcription/06_M_set_08_048.txt +1 -0
  47. transcription/06_M_set_08_049.txt +1 -0
  48. transcription/06_M_set_08_050.txt +1 -0
  49. transcription/06_M_set_08_051.txt +1 -0
  50. transcription/06_M_set_08_052.txt +1 -0
transcription/06_M_set_08_003.txt ADDED
@@ -0,0 +1 @@
 
 
1
+ ജയിപ്പിച്ചുവിട്ടാല്‍ യോഗ്യനായി കരുത്തനായി തിരിച്ചുവരും
transcription/06_M_set_08_004.txt ADDED
@@ -0,0 +1 @@
 
 
1
+ ജന്‍മിത്തത്തിനും ലോകമുതലാളിത്ത ശക്തികള്‍ക്കും എതിരെ പോരാടിക്കൊണ്ടാണ് ജനഹൃദയങ്ങളില്‍ കീഴടക്കിയത്
transcription/06_M_set_08_005.txt ADDED
@@ -0,0 +1 @@
 
 
1
+ ജന്മ നഗരത്തില്‍ ഉള്‍‌പ്പെടെ നാലു വടക്കന്‍ ജില്ലകളിലാണ് പ്രകടനക്കാര്‍ അക്രമം അഴിച്ചു വിട്ടത്
transcription/06_M_set_08_006.txt ADDED
@@ -0,0 +1 @@
 
 
1
+ ജന്മനാടിന്റെ ഓര്‍മകള്‍ കാത്തുസൂക്ഷിച്ച് കാതങ്ങള്‍ക്കിപ്പുറം തിരക്കേറിയ ജീവിതം നയിക്കുന്നു
transcription/06_M_set_08_007.txt ADDED
@@ -0,0 +1 @@
 
 
1
+ ജന്മദേശമായ പര്‍വത മേഖല പശ്ചാത്തലമാക്കിയാണു ഗാനം രചിച്ചത്
transcription/06_M_set_08_008.txt ADDED
@@ -0,0 +1 @@
 
 
1
+ ജനസംഖ്യാടിസ്ഥാനത്തില്‍ ആറാം സ്ഥാനത്ത് മുസ്ലിം ഭൂരിപക്ഷ രാജ്യമാണ്
transcription/06_M_set_08_009.txt ADDED
@@ -0,0 +1 @@
 
 
1
+ ജനവിരുദ്ധരാണെന്ന് ആരോപിച്ചാണ് വേര്‍പിരിയല്‍
transcription/06_M_set_08_010.txt ADDED
@@ -0,0 +1 @@
 
 
1
+ ജനപ്രിയ താരങ്ങള്‍ എത്തിയെങ്കിലും പട്ടികയില്‍ ചേര്‍ത്തിട്ടില്ല
transcription/06_M_set_08_011.txt ADDED
@@ -0,0 +1 @@
 
 
1
+ ജനപിന്തുണ ഏറണമെങ്കില്‍ ജനങ്ങള്‍ക്ക് അസംതൃപ്തിയുള്ള വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം
transcription/06_M_set_08_012.txt ADDED
@@ -0,0 +1 @@
 
 
1
+ ജനതയുടെ ആശയാഭിലാഷങ്ങള്‍ക്ക് എപ്പോഴും എതിരുനില്‍ക്കാന്‍ ഭരണകൂടത്തിനാവില്ല
transcription/06_M_set_08_013.txt ADDED
@@ -0,0 +1 @@
 
 
1
+ ജനങ്ങള്‍ കാത്തിരിക്കുന്ന തീവണ്ടി ഉടനെ ഓടിത്തുടങ്ങും
transcription/06_M_set_08_014.txt ADDED
@@ -0,0 +1 @@
 
 
1
+ ജനക്കൂട്ടം വാഹനം അഗ്നിക്കിരയാക്കി
transcription/06_M_set_08_015.txt ADDED
@@ -0,0 +1 @@
 
 
1
+ ഛെ ! കഠിനാധ്വാനം എന്നു വച്ചാല്‍ ദിവസവും പതിനാല് പതിനാറ് മണിക്കൂര്‍ ഏണിപ്പടികള്‍ കയറേണ്ട കാലത്ത് മീന്‍പിടിച്ചിരിക്കുകയോ ?
transcription/06_M_set_08_016.txt ADDED
@@ -0,0 +1 @@
 
 
1
+ ചോരയില്‍ കുളിച്ച് കസേരയില്‍ ബോധമറ്റ് കിടക്കുകയായിരുന്നു
transcription/06_M_set_08_017.txt ADDED
@@ -0,0 +1 @@
 
 
1
+ ചോദ്യത്തിന്‍റെ അര്‍ത്ഥ തലങ്ങള്‍ക്ക് ഇന്ന് ഉത്തരം കാണുകയാണ്
transcription/06_M_set_08_018.txt ADDED
@@ -0,0 +1 @@
 
 
1
+ ചോദ്യങ്ങള്‍ വേട്ടയാടുന്നുണ്ടെങ്കിലും മോഹികളില്‍ തന്നെയാണ് മുന്നില്‍
transcription/06_M_set_08_019.txt ADDED
@@ -0,0 +1 @@
 
 
1
+ ചൊവ്വാ പ്രതലത്തില്‍ ഇപ്പോള്‍ പര്യവേക്ഷണം നടത്തി വരുന്ന ഇരട്ട വാഹനങ്ങളിലൊന്ന് പിടിച്ചെടുക്കാനാണ് അവസാനമായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്
transcription/06_M_set_08_020.txt ADDED
@@ -0,0 +1 @@
 
 
1
+ ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് ഓടിക്കൊണ്ടിരിയ്ക്കുകയായിരുന്ന തീവണ്ടി പാളം തെറ്റിയത്
transcription/06_M_set_08_021.txt ADDED
@@ -0,0 +1 @@
 
 
1
+ ചൊവ്വാഴ്ച മുന്നേറ്റത്തോടെ വ്യാപാരം തുടങ്ങിയ വിപണി മികച്ച നേട്ടമുണ്ടാക്കി
transcription/06_M_set_08_022.txt ADDED
@@ -0,0 +1 @@
 
 
1
+ ചൊവ്വാഴ്ച നടക്കുന്ന മത്സരത്തില്‍ മലയാളി താരങ്ങളും സംവിധായകരും ഏറ്റുമുട്ടും
transcription/06_M_set_08_023.txt ADDED
@@ -0,0 +1 @@
 
 
1
+ ചൊവ്വയില്‍ ജലം ഒഴുകുന്നുണ്ടെന്നതിനു തെളിവുലഭിച്ചതായി ബഹിരാകാശ യാത്രികന്‍
transcription/06_M_set_08_024.txt ADDED
@@ -0,0 +1 @@
 
 
1
+ ചേരി ചേരാ പ്രസ്ഥാനത്തിന്‍റെ അധ്യക്ഷ പദവി ഏറ്റെടുത്തതോടെ ഉപരോധം ശക്തിപ്പെടുത്തിയതായി ഉപമേധാവി പറഞ്ഞു
transcription/06_M_set_08_025.txt ADDED
@@ -0,0 +1 @@
 
 
1
+ ചേരിചേരാ ഉച്ചകോടിക്കിടെ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയ്ക്കു മുന്നോടിയായാണ് സൂചിപ്പിച്ചത്
transcription/06_M_set_08_026.txt ADDED
@@ -0,0 +1 @@
 
 
1
+ ചെവിയില്‍ കഠോര മുഴക്കത്തില്‍ സംഗീതം കേള്‍പ്പിക്കുകയും കണ്ണുപൊട്ടിക്കുന്ന വെളിച്ചത്തില്‍ നിര്‍ത്തുകയും ഉറങ്ങാനനുവദിക്കാതെ ചോദ്യം ചെയ്യുകയും ചെയ്യുന്ന കൊടും പീഡനമുറകള്‍ ഉപയോഗിക്കും
transcription/06_M_set_08_027.txt ADDED
@@ -0,0 +1 @@
 
 
1
+ ചെറുമരക്കൂട്ടങ്ങള്‍ കീഴ്ക്കാം തൂക്കായി പാറകളില്‍ അധികരിച്ചു നില്‍ക്കുന്നതു കാണാം
transcription/06_M_set_08_028.txt ADDED
@@ -0,0 +1 @@
 
 
1
+ ചെറുപ്പത്തില്‍ത്തന്നെ രാഷ്ട്രീയത്തിലിറങ്ങി അറുപതിലെ കൂട്ടക്കൊലയ്ക്കു രാഷ്ട്രീയ കക്ഷികളെ നിരോധിച്ചപ്പോള്‍ നാടുവിട്ടു നഗരം ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചു
transcription/06_M_set_08_029.txt ADDED
@@ -0,0 +1 @@
 
 
1
+ ചെറുകിട വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച തന്ത്ര പ്രകാരം ആധുനികവത്കരണത്തിനായി പുതുതായി വാങ്ങുന്ന യന്ത്രങ്ങളുടെ വിലയുടെ പതിനഞ്ച് ശതമാനം കിഴിവ് ലഭിക്കും
transcription/06_M_set_08_030.txt ADDED
@@ -0,0 +1 @@
 
 
1
+ ചെറിയ മുന്നൊരുക്കങ്ങള്‍ മാത്രമേ ഞാന്‍ ചിത്രത്തിന് വേണ്ടി ചെയ്തിട്ടുള്ളു
transcription/06_M_set_08_031.txt ADDED
@@ -0,0 +1 @@
 
 
1
+ ചെറിയ അംശം മാത്രമാണ് നാം ആവശ്യപ്പെട്ട തൊണ്ണൂറ്റിയൊന്‍പത് ദശാംശം എട്ട്
transcription/06_M_set_08_032.txt ADDED
@@ -0,0 +1 @@
 
 
1
+ ചെയ്തതിന് അപ്പോള്‍ തന്നെ ചുവപ്പു കണ്ട് പുറത്തു പോകേണ്ടി വന്നത് തിരിച്ചടിയായി
transcription/06_M_set_08_033.txt ADDED
@@ -0,0 +1 @@
 
 
1
+ ചെമ്പ് അടിസ്ഥാനമാക്കിയുള്ള കരകൌശലവസ്തുക്കളാണ് മുന്‍നിരയില്‍ നില്ക്കുന്നത്
transcription/06_M_set_08_034.txt ADDED
@@ -0,0 +1 @@
 
 
1
+ ചെണ്ടമേള സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍‌പ്പെട്ടത്
transcription/06_M_set_08_035.txt ADDED
@@ -0,0 +1 @@
 
 
1
+ ചെണ്ടമേളം താലപ്പൊലി എന്നിവയൊക്കെയുള്ള സ്വീകരണച്ചടങ്ങില്‍ വിദ്യാഭ്യാസ വിചക്ഷണന്‍ മറ്റു പ്രമുഖരും മലയാളികളടക്കം ഒട്ടേറെ ഭക്തരും പങ്കുചേര്‍ന്നു
transcription/06_M_set_08_036.txt ADDED
@@ -0,0 +1 @@
 
 
1
+ ചൂട് വെച്ചാലുടന്‍ വശങ്ങളില്‍ കുഴമ്പ് ഇട്ട് മയപ്പെടുത്തി യോജിപ്പിച്ച് പുരട്ടുക
transcription/06_M_set_08_037.txt ADDED
@@ -0,0 +1 @@
 
 
1
+ ചുവപ്പു കണ്ടതിനാല്‍ പിന്നീട് ഒന്‍പതു പേരുമായി കളിച്ച് ആശ്വാസം നേടി
transcription/06_M_set_08_038.txt ADDED
@@ -0,0 +1 @@
 
 
1
+ ചുറ്റുമതിലിനപ്പുറം തുറമുഖമാണ്
transcription/06_M_set_08_039.txt ADDED
@@ -0,0 +1 @@
 
 
1
+ ചുരുങ്ങല്‍ ശേഷിയെക്കുറിച്ചാണ് പഠനം നടത്തിയത്
transcription/06_M_set_08_040.txt ADDED
@@ -0,0 +1 @@
 
 
1
+ ചുമരുകള്‍ക്കും ഉപയോഗിക്കാവുന്ന ഉയര്‍ന്ന ഗുണമേന്മയും ഭംഗിയുമുള്ള വെള്ളത്തില്‍ കലക്കാവുന്ന ചായമാണ്
transcription/06_M_set_08_041.txt ADDED
@@ -0,0 +1 @@
 
 
1
+ ചുമതല ഏറ്റെടുത്തത് കാര്യദര്‍ശിയുടെ പക്കല്‍ നിന്നാണ്
transcription/06_M_set_08_042.txt ADDED
@@ -0,0 +1 @@
 
 
1
+ ചുമതലയേറ്റ ശേഷം തുടര്‍ച്ചയായ രണ്ടാം വിജയമാണിത്
transcription/06_M_set_08_043.txt ADDED
@@ -0,0 +1 @@
 
 
1
+ ചീത്ത വിളിയ്ക്ക് മുന്‍പാണ് അടി കിട്ടിയത്
transcription/06_M_set_08_044.txt ADDED
@@ -0,0 +1 @@
 
 
1
+ ചില മാധ്യമങ്ങള്‍ പുറത്തുവിട്ട കാമുകി എന്നു പറയപ്പെടുന്ന ആള്‍രൂപത്തിന്റെ അഭിമുഖം സങ്കല്പ സൃഷ്ടി മാത്രമാണെന്നു മറ്റു ചില മാധ്യമങ്ങള്‍ തെളിവു സഹിതം വാദിക്കുന്നു
transcription/06_M_set_08_045.txt ADDED
@@ -0,0 +1 @@
 
 
1
+ ചില്ലറ വില്പന മേഖലയിലെ കരാര്‍ റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ടു
transcription/06_M_set_08_046.txt ADDED
@@ -0,0 +1 @@
 
 
1
+ ചിലരുടെ മനസ്സൊക്കെ മാറിപ്പോകുന്നുണ്ട്
transcription/06_M_set_08_047.txt ADDED
@@ -0,0 +1 @@
 
 
1
+ ചിറകൊടിഞ്ഞിട്ടും ക്രോധം കെട്ടടങ്ങാതെ ആഞ്ഞ് കൊത്തി നശിപ്പിച്ചു
transcription/06_M_set_08_048.txt ADDED
@@ -0,0 +1 @@
 
 
1
+ ചിന്തകള്‍ക്ക് തീക്കൊളുത്തിയ കേന്ദ്രമാണത്
transcription/06_M_set_08_049.txt ADDED
@@ -0,0 +1 @@
 
 
1
+ ചിത്രശാലയില്‍ വെച്ചല്ല അഭിമുഖം നടന്നത് മറിച്ച് കോടതിയില്‍ വെച്ചാണ് അഭിമുഖം നടന്നത്
transcription/06_M_set_08_050.txt ADDED
@@ -0,0 +1 @@
 
 
1
+ ചിത്രത്തില്‍ രണ്ടാം രാജ്ഞിയായി അഭിനയിച്ചാണ് രണ്ടു വിഭാഗത്തിലും മികച്ച നടിയായത്
transcription/06_M_set_08_051.txt ADDED
@@ -0,0 +1 @@
 
 
1
+ ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ സൃഷ്ടാവായ അദ്ദേഹത്തിന് എണ്‍പത്തിയൊന്ന് വയസായിരുന്നു
transcription/06_M_set_08_052.txt ADDED
@@ -0,0 +1 @@
 
 
1
+ ചിത്രകാരന്‍മാരുടെ മേളയും നടക്കുന്നുണ്ട്