40e94970809cf090f4d52f71ec2e8d12bee35ce918a39126ccf4a73eda968a12
Browse files- transcription/06_M_set_04_003.txt +1 -0
- transcription/06_M_set_04_004.txt +1 -0
- transcription/06_M_set_04_005.txt +1 -0
- transcription/06_M_set_04_006.txt +1 -0
- transcription/06_M_set_04_007.txt +1 -0
- transcription/06_M_set_04_008.txt +1 -0
- transcription/06_M_set_04_009.txt +1 -0
- transcription/06_M_set_04_010.txt +1 -0
- transcription/06_M_set_04_011.txt +1 -0
- transcription/06_M_set_04_012.txt +1 -0
- transcription/06_M_set_04_013.txt +1 -0
- transcription/06_M_set_04_014.txt +1 -0
- transcription/06_M_set_04_015.txt +1 -0
- transcription/06_M_set_04_016.txt +1 -0
- transcription/06_M_set_04_017.txt +1 -0
- transcription/06_M_set_04_018.txt +1 -0
- transcription/06_M_set_04_019.txt +1 -0
- transcription/06_M_set_04_020.txt +1 -0
- transcription/06_M_set_04_021.txt +1 -0
- transcription/06_M_set_04_022.txt +1 -0
- transcription/06_M_set_04_023.txt +1 -0
- transcription/06_M_set_04_024.txt +1 -0
- transcription/06_M_set_04_025.txt +1 -0
- transcription/06_M_set_04_026.txt +1 -0
- transcription/06_M_set_04_027.txt +1 -0
- transcription/06_M_set_04_028.txt +1 -0
- transcription/06_M_set_04_029.txt +1 -0
- transcription/06_M_set_04_030.txt +1 -0
- transcription/06_M_set_04_031.txt +1 -0
- transcription/06_M_set_04_032.txt +1 -0
- transcription/06_M_set_04_033.txt +1 -0
- transcription/06_M_set_04_034.txt +1 -0
- transcription/06_M_set_04_035.txt +1 -0
- transcription/06_M_set_04_036.txt +1 -0
- transcription/06_M_set_04_037.txt +1 -0
- transcription/06_M_set_04_038.txt +1 -0
- transcription/06_M_set_04_039.txt +1 -0
- transcription/06_M_set_04_040.txt +1 -0
- transcription/06_M_set_04_041.txt +1 -0
- transcription/06_M_set_04_042.txt +1 -0
- transcription/06_M_set_04_043.txt +1 -0
- transcription/06_M_set_04_044.txt +1 -0
- transcription/06_M_set_04_045.txt +1 -0
- transcription/06_M_set_04_046.txt +1 -0
- transcription/06_M_set_04_047.txt +1 -0
- transcription/06_M_set_04_048.txt +1 -0
- transcription/06_M_set_04_049.txt +1 -0
- transcription/06_M_set_04_050.txt +1 -0
- transcription/06_M_set_04_051.txt +1 -0
- transcription/06_M_set_04_052.txt +1 -0
transcription/06_M_set_04_003.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
മലമുകളില്‍ കല്ലുരുട്ടിക്കയറ്റി താഴേക്കിട്ട് രസിച്ച ജ്ഞാനിയായ ഭ്രാന്തന് തുലാം ഒന്നിന് ദര്‍ശനം നല്‍കിയെന്നാണ് ഐതിഹ്യം
|
transcription/06_M_set_04_004.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
മലകയറ്റത്തിനും പാറകയറ്റത്തിനും എന്നിവയ്ക്ക് കാല്‍ നടയാത്ര ഉചിതമായതിനാല്‍ സന്ദര്‍ശിക്കുന്ന അധികം ആളുകളും വിനോദ സഞ്ചാരികളും സാഹസത്തിന് ഉല്‍സാഹമുള്ളവരാണ്
|
transcription/06_M_set_04_005.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
മറ്റ് പല പകര്‍ച്ചവ്യാധികളെയും പോലെ എളുപ്പത്തില്‍ പകരുന്ന ഒന്നല്ല ഇതെന്ന സത്യം അംഗീകരിക്കാന്‍ പലരും തയ്യാറാകുന്നില്ല
|
transcription/06_M_set_04_006.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
മറ്റ് ചില പ്രധാന ഘടകങ്ങളെക്കുറിച്ച് കൂടി കേട്ടോളൂ
|
transcription/06_M_set_04_007.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
മറ്റ് അനുബന്ധ സൌകര്യങ്ങളും അടങ്ങുന്നതാവും സംരംഭം
|
transcription/06_M_set_04_008.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
മറ്റൊരു മകന്‍ തയ്യാറാക്കുന്ന പത്രത്തിന്റെ പ്രവര്‍ത്തകനാണ് ഞാന്‍
|
transcription/06_M_set_04_009.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
മറ്റേത് അറുപത്തി നാല് നിലകള്‍ ആണെങ്കില്‍ ഇത് അറുപത്തിയെട്ട് ആയിരിക്കുമെന്ന് നിര്‍മാതാക്കള്‍
|
transcription/06_M_set_04_010.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
മറ്റെല്ലാ മതത്തെപോലെ മതേതരത്വവും മനുഷ്യത്വവും ഉള്ള മതമാണ് ഇസ്ലാം
|
transcription/06_M_set_04_011.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
മറ്റു മൂന്നു മത്സരങ്ങളുടെ മികവില്‍ ദുര്‍ബലരായ മറുസഖ്യത്തെ തകര്‍ത്തു
|
transcription/06_M_set_04_012.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
മറ്റു പ്രകടനം ഇരുപത്തി ഏഴായിരത്തി അഞ്ഞൂറ്റി അന്‍പത്തിരണ്ട് കോടിയ്ക്കും ഇരുപത്തിമൂവായിരത്തി തൊള്ളായിരത്തിരുപത് കോടിയ്ക്കും വേണ്ടിയാണ്
|
transcription/06_M_set_04_013.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
മറ്റു ജന്തുക്കള്‍ ഒളിച്ചിരുന്നു
|
transcription/06_M_set_04_014.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
മറുപടി നാലിനു കാണാം
|
transcription/06_M_set_04_015.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
മറുപടി കിട്ടാത്തതിനാല്‍ പണം വാഗ്ദാനം ചെയ്ത് തിരിച്ചു പോവുകയായിരുന്നു
|
transcription/06_M_set_04_016.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
മറികടക്കാന്‍ പ്രാപ്തമാക്കിയത് ലോകത്തോടുള്ള തുറന്ന സമീപനം തന്നെയാണ്
|
transcription/06_M_set_04_017.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
മറച്ച ഭാഗങ്ങളെ നികുതിയില്‍ നിന്നു ഒഴിവാക്കാന്‍ കെട്ടിട നികുതി നിയമത്തില്‍ യാതൊരു വ്യവസ്ഥയുമില്ല എന്നാണു കത്തില്‍ പറയുന്നത്
|
transcription/06_M_set_04_018.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
മറച്ചു വെച്ചിരിക്കുന്ന ഭക്ഷണത്തിലെ പകുതിയില്‍ കൂടുതലും എടുത്തത് കഴുതപ്പുലിയാണ്
|
transcription/06_M_set_04_019.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
മരുഭൂമിയെ ആവാസ കേന്ദ്രമാക്കാനും ഹരിത ഭൂമിയാക്കാനും സ്വന്തം പേരില്‍ ആരംഭിച്ച നാനൂറ്റി നാല്‍പ്പത്തിയഞ്ച് ചതുരശ്ര അടി ഭൂമി അളവില്‍ ശൈത്യകാല വിളയ്ക്ക് വെള്ളം നല്‍കാന്‍ തയ്യാറാകാത്തതാണ് ലക്ഷക്കണക്കിനു കര്‍ഷകരുടെ കൂട്ടപ്പലായനത്തിനു കാരണമായത്
|
transcription/06_M_set_04_020.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
മരുഭൂമിയിലെ മഴയില്‍ വരള്‍ച്ച
|
transcription/06_M_set_04_021.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
മരുഭുമിയില്‍ കിടന്ന് വിയര്‍പ്പൊഴുക്കി ഉണ്ടാക്കിയതാ
|
transcription/06_M_set_04_022.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
മരുന്നിന്‍റെ വഴിയേ പോയ ഒരാളാണ് അവര്‍ക്ക് കൈത്താങ്ങായി വര്‍ത്തിച്ചത്
|
transcription/06_M_set_04_023.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
മരണ കാരണം ഇതാണെന്ന് ആരോഗ്യ വകുപ്പ് പറയുമ്പോഴും അവ സ്ഥിരീകരിക്കാന്‍ വിദഗ്ധ പഠനത്തിന് മാത്രമേ സാധിക്കു
|
transcription/06_M_set_04_024.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
മയക്കുമരുന്ന് കൈവശം വയ്ക്കലും വില്‍ക്കലും തടയുന്ന നിയമത്തിന്‍റെ പരിധിയില്‍ വരുന്ന മയക്കുമരുന്ന് ഗുളികയും പൊടികളുടെ സംയുക്തവുമാണ് വിതരണം ചെയ്യുക
|
transcription/06_M_set_04_025.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
മയക്കുമരുന്ന് കഴിച്ചതിന്റെ പേരില്‍ പിടിക്കപ്പെട്ട കളിക്കാരനാണ്
|
transcription/06_M_set_04_026.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
മയക്കുമരുന്ന് അടങ്ങിയ അഞ്ചു പെട്ടികള്‍ കൈവശം വച്ചുവെന്ന കുറ്റമാണ് തെളിഞ്ഞത്
|
transcription/06_M_set_04_027.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
മയക്കുമരുന്നടിമകളെ മോചിപ്പിക്കാനെന്ന പേരില്‍ മയക്കുമരുന്ന് ഗുളികകളും സൂചിയും കടത്തുന്നത് വിവാദമാകുമെന്നു സൂചനയുണ്ട്
|
transcription/06_M_set_04_028.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
മന്ത്രി അഴിമതിക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്
|
transcription/06_M_set_04_029.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
മന്ത്രിസഭയ്ക്ക് മുന്‍പാകെ അരങ്ങേറിയ നാടകം പരാജയപ്പെട്ടു
|
transcription/06_M_set_04_030.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
മന്ത്രിയുമായി അഭിപ്രായ ഭിന്നതയില്ല
|
transcription/06_M_set_04_031.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
മന്ത്രിക്കു ധനം വേണമെങ്കില്‍ വനംവകുപ്പ് ഉപയോഗിച്ച് ഉണ്ടാക്കിക്കൊടുക്കാമെന്നും അക്കാര്യം അറിയിക്കണമെന്നും ഉത്തരവാദപ്പെട്ട നേതാവിനോടു പറയാന്‍ ധൈര്യം കാട്ടിയ ആളാണ്
|
transcription/06_M_set_04_032.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
മനോവേദനയുടെ കൊടുമുടിയിലായിരുന്നു വിടചൊല്ലല്‍
|
transcription/06_M_set_04_033.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
മനുഷ്യ ശേഷി മന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ആയിരിക്കും ഒപ്പുവയ്ക്കല്‍
|
transcription/06_M_set_04_034.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
മനുഷ്യാവകാശ തത്വങ്ങളെല്ലാം ലംഘിക്കുന്നു
|
transcription/06_M_set_04_035.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
മനസ്സുകൊണ്ട് അടിമുടി ഞാനൊരു മലയാളിപ്പെണ്ണാണ്
|
transcription/06_M_set_04_036.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
മനയിലെ ബ്രാഹ്മണ സമുദായത്തില്‍പെട്ട നേതാവാണ്
|
transcription/06_M_set_04_037.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
മധ്യനിര കീഴടങ്ങി
|
transcription/06_M_set_04_038.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
മധുരപാനീയങ്ങള്‍ കുടിക്കുന്ന സ്ത്രീകളുടെ എല്ലു ദ്രവിച്ചു പോകുമെന്ന് പഠനം
|
transcription/06_M_set_04_039.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
മദ്യ സല്‍ക്കാരം കഴിഞ്ഞ് കൂട്ടുകാര്‍ക്കൊപ്പം ഇറങ്ങി വരുമ്പോള്‍ ജനലിലൂടെ താഴേക്കു വീഴുകയായിരുന്നു മരിച്ച യുവാവ്
|
transcription/06_M_set_04_040.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
മദ്യപിച്ച് വീട്ടിലെത്താറുള്ളപ്പോള്‍ കൈയില്‍ കിട്ടുന്ന ആയുധമെടുത്ത് മര്‍ദിക്കുമായിരുന്നു
|
transcription/06_M_set_04_041.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
മദ്യദുരന്തത്തില്‍ നിരവധി ആളുകള്‍ മരിക്കാനിടയായ സംഭവത്തില്‍ സ്വമേധയാ കീഴടങ്ങി
|
transcription/06_M_set_04_042.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
മത വിശ്വാസം അഥവാ ദുര്‍ബല വിശ്വാസം
|
transcription/06_M_set_04_043.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
മത്സ്യത്തൊഴിലാളികളെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്
|
transcription/06_M_set_04_044.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
മത്സ്യത്തിന്‍റെയും മത്സ്യോല്‍പ്പന്നങ്ങളുടെയും വിറ്റുവരവിന്മേല്‍ ചുമത്തുന്ന നികുതി ഉയര്‍ത്തുന്ന കാര്യം പരിഗണിക്കും
|
transcription/06_M_set_04_045.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
അക്രമം യാതൊരു പ്രശ്നവും പരിഹരിക്കുന്നില്ലെന്ന് അക്രമ സ്ഥലങ്ങള്‍ ചൂണ്ടിക്കാട്ടി പ്രമാണി അഭിപ്രായപ്പെടുന്നു
|
transcription/06_M_set_04_046.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
മത്സരത്തില്‍ അഞ്ച് പൂജ്യത്തിനാണ് ലക്ഷ്യം കണ്ടത്
|
transcription/06_M_set_04_047.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
മത്സരത്തിന്‍റെ തുടക്കത്തില്‍ തന്നെ ഉണര്‍വ്വു കാട്ടി
|
transcription/06_M_set_04_048.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
മത്സരങ്ങള്‍ തുടങ്ങിയതിന്‍റെ മൂന്നാം ദിനമാണു പരിശോധന നടത്തിയത്
|
transcription/06_M_set_04_049.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
മത്സരങ്ങളുടെ ഫല പ്രഖ്യാപനവും സമാപന പരിപാടിയില്‍ നടക്കും
|
transcription/06_M_set_04_050.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
മത്സരങ്ങളില്‍ ഒന്‍പതാമത്തേതിലാണ് വിജയം കൈവരിച്ചത്
|
transcription/06_M_set_04_051.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
മത്സരം അനുബന്ധിച്ച് പ്രഖ്യാപനം ഉണ്ടാവും
|
transcription/06_M_set_04_052.txt
ADDED
@@ -0,0 +1 @@
|
|
|
|
|
1 |
+
മത്സരം അടുത്ത മാസം നടക്കും
|