aoxo commited on
Commit
1f06310
1 Parent(s): 2f0e678

a1ebdb1a8e70d55013e1039d1479574df84f5857ebe29c68658079086e835cd8

Browse files
Files changed (50) hide show
  1. transcription/06_M_set_08_153.txt +1 -0
  2. transcription/06_M_set_08_154.txt +1 -0
  3. transcription/06_M_set_08_155.txt +1 -0
  4. transcription/06_M_set_08_156.txt +1 -0
  5. transcription/06_M_set_08_157.txt +1 -0
  6. transcription/06_M_set_08_158.txt +1 -0
  7. transcription/06_M_set_08_159.txt +1 -0
  8. transcription/06_M_set_08_160.txt +1 -0
  9. transcription/06_M_set_08_161.txt +1 -0
  10. transcription/06_M_set_08_162.txt +1 -0
  11. transcription/06_M_set_08_163.txt +1 -0
  12. transcription/06_M_set_08_164.txt +1 -0
  13. transcription/06_M_set_08_165.txt +1 -0
  14. transcription/06_M_set_08_166.txt +1 -0
  15. transcription/06_M_set_08_167.txt +1 -0
  16. transcription/06_M_set_08_168.txt +1 -0
  17. transcription/06_M_set_08_169.txt +1 -0
  18. transcription/06_M_set_08_170.txt +1 -0
  19. transcription/06_M_set_08_171.txt +1 -0
  20. transcription/06_M_set_08_172.txt +1 -0
  21. transcription/06_M_set_08_173.txt +1 -0
  22. transcription/06_M_set_08_174.txt +1 -0
  23. transcription/06_M_set_08_175.txt +1 -0
  24. transcription/06_M_set_08_176.txt +1 -0
  25. transcription/06_M_set_08_177.txt +1 -0
  26. transcription/06_M_set_08_178.txt +1 -0
  27. transcription/06_M_set_08_179.txt +1 -0
  28. transcription/06_M_set_08_180.txt +1 -0
  29. transcription/06_M_set_08_181.txt +1 -0
  30. transcription/06_M_set_08_182.txt +1 -0
  31. transcription/06_M_set_08_183.txt +1 -0
  32. transcription/06_M_set_08_184.txt +1 -0
  33. transcription/06_M_set_08_185.txt +1 -0
  34. transcription/06_M_set_08_186.txt +1 -0
  35. transcription/06_M_set_08_187.txt +1 -0
  36. transcription/06_M_set_08_188.txt +1 -0
  37. transcription/06_M_set_08_189.txt +1 -0
  38. transcription/06_M_set_08_190.txt +1 -0
  39. transcription/06_M_set_08_191.txt +1 -0
  40. transcription/06_M_set_08_192.txt +1 -0
  41. transcription/06_M_set_08_193.txt +1 -0
  42. transcription/06_M_set_08_194.txt +1 -0
  43. transcription/06_M_set_08_195.txt +1 -0
  44. transcription/06_M_set_08_196.txt +1 -0
  45. transcription/06_M_set_08_197.txt +1 -0
  46. transcription/06_M_set_08_198.txt +1 -0
  47. transcription/06_M_set_08_199.txt +1 -0
  48. transcription/06_M_set_08_200.txt +1 -0
  49. transcription/06_M_set_09_001.txt +1 -0
  50. transcription/06_M_set_09_002.txt +1 -0
transcription/06_M_set_08_153.txt ADDED
@@ -0,0 +1 @@
 
 
1
+ കെട്ടിടത്തിന് വാടക കൊടുത്ത് ചടങ്ങുകള്‍ നടത്തുന്നവര്‍ വില കുതിച്ചു കയറുന്നതിന് ഇടയില്‍ ഇതേ വിലയ്ക്ക് ഊണ്‍ നല്‍കുന്നതിന് പ്രയാസപ്പെടുകയാണെന്ന് പറയുന്നു
transcription/06_M_set_08_154.txt ADDED
@@ -0,0 +1 @@
 
 
1
+ കെടുകാര്യസ്ഥതയിലും അഴിമതിയിലും ഗ്രാമപഞ്ചായത്ത് മുന്‍പന്തിയിലാണെന്നും ഭരണസമിതി രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു
transcription/06_M_set_08_155.txt ADDED
@@ -0,0 +1 @@
 
 
1
+ കൃഷ്ണപ്പരുന്ത് വട്ടമിട്ടു പറക്കുന്ന ആകാശവും ഭക്തി ലഹരിയില്‍ ആര്‍പ്പു വിളിക്കുന്ന പതിനായിരങ്ങളും സാക്ഷിയായി നാളെ ചരിത്ര പ്രസിദ്ധമായ പേട്ട തുള്ളല്‍
transcription/06_M_set_08_156.txt ADDED
@@ -0,0 +1 @@
 
 
1
+ കൃഷി വകുപ്പിന്‍റെ നെല്ല് സംഭരണ സഹായ വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു
transcription/06_M_set_08_157.txt ADDED
@@ -0,0 +1 @@
 
 
1
+ കൃഷി ചെയ്യേണ്ട ഇനങ്ങള്‍ കൃഷിസ്ഥലം ചുവടു തിരിച്ചുള്ള വളപ്രയോഗം എന്നിവയ്ക്കുള്ള വ്യക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുസ്തകത്തില്‍ പ്രതിപാദിക്കുന്നു
transcription/06_M_set_08_158.txt ADDED
@@ -0,0 +1 @@
 
 
1
+ കൃതിയുടെ ചരണത്തില്‍ തരുണിയില്‍ അതീത എടുപ്പിലാണ് നിരവല്‍ ചെയ്തത്
transcription/06_M_set_08_159.txt ADDED
@@ -0,0 +1 @@
 
 
1
+ കൂര്‍മ്പന്‍ തൊപ്പികള്‍ തലയിലേന്തി നൃത്തചുവടുകള്‍ വെച്ച ആരാധകര്‍ ഓരോ മുന്നേറ്റത്തിനും ആര്‍പ്പുവിളികളോടെ പിന്തുണയേകി
transcription/06_M_set_08_160.txt ADDED
@@ -0,0 +1 @@
 
 
1
+ കൂണ്‍ വിഭവങ്ങള്‍ എത്രമാത്രം ആസ്വാദ്യകരമാണെന്നറിയുമോ അറിയണമെങ്കില്‍ കഴിച്ച് നോക്കുക തന്നെ വേണം
transcription/06_M_set_08_161.txt ADDED
@@ -0,0 +1 @@
 
 
1
+ കൂട്ടുകെട്ട് ഉയര്‍ത്തിയ അഞ്ഞൂറ്റിയെട്ട് കൂറ്റന്‍ വെല്ലുവിളി എതിര്‍ത്ത് മുന്നേറി അഞ്ഞൂറ്റി മുപ്പത്തിയെട്ടിന് പുറത്തായി
transcription/06_M_set_08_162.txt ADDED
@@ -0,0 +1 @@
 
 
1
+ കൂട്ടുകെട്ടിന്റെ ശക്തികേന്ദ്രമായ പൊതുജനാരോഗ്യവകുപ്പ് എണ്‍പത്തി അയ്യായിരം പേരുടെ ഭൂരിപക്ഷത്തിനാണ് തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയത്
transcription/06_M_set_08_163.txt ADDED
@@ -0,0 +1 @@
 
 
1
+ കൂട്ടുകെട്ടിനെ ഇവര്‍ കീഴടക്കിയത് സംഘാടകര്‍ക്ക് സഹിച്ചില്ല
transcription/06_M_set_08_164.txt ADDED
@@ -0,0 +1 @@
 
 
1
+ കൂട്ടുകാര്‍ ആതിഥേയരോട് പൊരുതിത്തോറ്റു
transcription/06_M_set_08_165.txt ADDED
@@ -0,0 +1 @@
 
 
1
+ കൂട്ടുകാരനും ഒന്‍പതാം സഖ്യത്തെയാണ് തോല്‍പ്പിച്ചത്
transcription/06_M_set_08_166.txt ADDED
@@ -0,0 +1 @@
 
 
1
+ കൂട്ടിയാലും കുറച്ചാലും പൂജ്യമാണ് കിട്ടുന്നത്
transcription/06_M_set_08_167.txt ADDED
@@ -0,0 +1 @@
 
 
1
+ കൂട്ടര്‍ നല്‍കിയ പരാതി നിയമമന്ത്രി കൈമാറിയിരുന്നു
transcription/06_M_set_08_168.txt ADDED
@@ -0,0 +1 @@
 
 
1
+ കൂടുതല്‍ നെയ്പായസം ആവശ്യപ്പെട്ടു
transcription/06_M_set_08_169.txt ADDED
@@ -0,0 +1 @@
 
 
1
+ കൂടുതല്‍ ആഴത്തില്‍ വെള്ളം സ്ഥിരമായി കെട്ടിക്കിടന്നാല്‍ അത് പാറകളില്‍ ചെലുത്തുന്ന മര്‍ദ്ദത്തെ അതിജീവിക്കാന്‍ ശിലാപാളികള്‍ സ്വയം ക്രമീകരിക്കുമ്പോള്‍ ഭൂചലനം ഉണ്ടാകാം
transcription/06_M_set_08_170.txt ADDED
@@ -0,0 +1 @@
 
 
1
+ കൂടുതലായി ഇളനീര്‍ കിച്ചടി എന്നിവ കഴിക്കണം
transcription/06_M_set_08_171.txt ADDED
@@ -0,0 +1 @@
 
 
1
+ കൂടിയാട്ടം പരിപാടി വൈകുന്നേരങ്ങളില്‍ സംപ്രേഷണം ചെയ്യുന്നുണ്ട്
transcription/06_M_set_08_172.txt ADDED
@@ -0,0 +1 @@
 
 
1
+ കുറ്റവാളിയെങ്കില്‍ മകനെ തൂക്കിലേറ്റണം
transcription/06_M_set_08_173.txt ADDED
@@ -0,0 +1 @@
 
 
1
+ കുറ്റക്കാരനെന്നു കണ്ടാല്‍ പിരിച്ചു വിടും
transcription/06_M_set_08_174.txt ADDED
@@ -0,0 +1 @@
 
 
1
+ കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടികള്‍ അവിടെ സുരക്ഷിതരാണെന്ന് ഉറപ്പു വരുത്തണം
transcription/06_M_set_08_175.txt ADDED
@@ -0,0 +1 @@
 
 
1
+ കുറഞ്ഞ നിവേദനം അവഗണിച്ചാണ് ഇല്ലാത്ത കരാര്‍ കൊടുത്തത്
transcription/06_M_set_08_176.txt ADDED
@@ -0,0 +1 @@
 
 
1
+ കുപ്പായത്തില്‍ പതിച്ചത് കൊടിയും കളിക്കാര്‍ ലോകകപ്പില്‍ കളിച്ച നിറങ്ങളും ഇടകലര്‍ത്തിയാണ്
transcription/06_M_set_08_177.txt ADDED
@@ -0,0 +1 @@
 
 
1
+ കുത്തിവീഴ്ത്തിയതിന് ഭടന്‍ ചുവപ്പു കണ്ടതോടെ അംഗ സംഖ്യ പത്തായി കുറഞ്ഞു
transcription/06_M_set_08_178.txt ADDED
@@ -0,0 +1 @@
 
 
1
+ കുട്ടികള്‍ക്ക് ആപ്പിള്‍ ഓറഞ്ച് പപ്പായ പോലുള്ള ഫലങ്ങള്‍ കൊടുത്തയക്കുക
transcription/06_M_set_08_179.txt ADDED
@@ -0,0 +1 @@
 
 
1
+ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമം തടയുന്നതിന് രൂപവത്കരിച്ച കോടതിയുടെ വിധി പുറത്തുവന്നപ്പോള്‍ പ്രതിയെ വെറുതെ വിട്ടു
transcription/06_M_set_08_180.txt ADDED
@@ -0,0 +1 @@
 
 
1
+ കുട്ടികള്‍ക്കാണ് ദൈനംദിന അടിസ്ഥാന ആവശ്യങ്ങളില്‍ രണ്ടെണ്ണമെങ്കിലും കിട്ടാതെ പോകുന്നത്
transcription/06_M_set_08_181.txt ADDED
@@ -0,0 +1 @@
 
 
1
+ കുട്ടികളുടെ സംരക്ഷണാര്‍ത്ഥം ബാലാവകാശ ന്യായസഭ രൂപീകരിക്കുമെന്നും പ്രസ്ഥാവന ഉന്നയിച്ചു ജനനായകന്‍
transcription/06_M_set_08_182.txt ADDED
@@ -0,0 +1 @@
 
 
1
+ കുട്ടികളുടെ അവകാശങ്ങള്‍ക്കായുള്ള കരട് കൊണ്ടുവന്നു
transcription/06_M_set_08_183.txt ADDED
@@ -0,0 +1 @@
 
 
1
+ കുടുക്കി പീഡിപ്പിച്ചു എന്ന് ദയാ ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്
transcription/06_M_set_08_184.txt ADDED
@@ -0,0 +1 @@
 
 
1
+ കുടുംബ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു
transcription/06_M_set_08_185.txt ADDED
@@ -0,0 +1 @@
 
 
1
+ കുടുംബ ചിത്രം പൂര്‍ത്തിയാകുന്ന ധന്യ നിമിഷം സമാഗതമാകുകയാണ്
transcription/06_M_set_08_186.txt ADDED
@@ -0,0 +1 @@
 
 
1
+ കുടുംബത്തിന്‍റെ ചരിത്രം സംബന്ധിച്ച് ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്
transcription/06_M_set_08_187.txt ADDED
@@ -0,0 +1 @@
 
 
1
+ കീഴടക്കി വെള്ളി നേടിയപ്പോള്‍ സമനില പാലിക്കേണ്ടി വന്നു
transcription/06_M_set_08_188.txt ADDED
@@ -0,0 +1 @@
 
 
1
+ കിസാന്‍ സേവ കേന്ദ്രങ്ങളിലും സേവനം ലഭ്യമാക്കി
transcription/06_M_set_08_189.txt ADDED
@@ -0,0 +1 @@
 
 
1
+ കിഴക്കന്‍ പ്രവിശ്യ പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശിച്ചത്
transcription/06_M_set_08_190.txt ADDED
@@ -0,0 +1 @@
 
 
1
+ കിഴക്കന്‍ പ്രവിശ്യയിലെ ജില്ലയില്‍ നിന്നു സൈനികര്‍ പിന്മാറി
transcription/06_M_set_08_191.txt ADDED
@@ -0,0 +1 @@
 
 
1
+ കിരീടാവകാശി എത്തുന്നതോടെ ഉദ്ഘാടന ചടങ്ങിന് ഔദ്യോഗിക പരിവേഷമാകും
transcription/06_M_set_08_192.txt ADDED
@@ -0,0 +1 @@
 
 
1
+ കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ മുപ്പത്തിയഞ്ച് ഇരുപത്തിയെട്ട് പ്രായം തോന്നിക്കുന്ന യുവാക്കളാണ് കൃത്യം നിര്‍വഹിച്ചിരിക്കുന്നത്
transcription/06_M_set_08_193.txt ADDED
@@ -0,0 +1 @@
 
 
1
+ കിംവദന്തികള്‍ക്കു മറുപടിയായി ഞായറാഴ്ച പുറത്തുവിട്ട ചിത്രത്തില്‍ നിശ്ചയദാര്‍ഢ്യം സ്ഫുരിക്കുന്നത് കാണാനായി
transcription/06_M_set_08_194.txt ADDED
@@ -0,0 +1 @@
 
 
1
+ കാല്‍മുട്ടിനു ശസ്ത്രക്രിയ മൂലം പരിപാടിയില്‍ നിന്നും വിട്ടു നില്‍ക്കേണ്ടി വന്നതിനാലാണ് വിളിച്ചത്
transcription/06_M_set_08_195.txt ADDED
@@ -0,0 +1 @@
 
 
1
+ കാല്‍‌പൊള്ളി ചികിത്സയിലായിരുന്ന പട്ടാളക്കാരന് തിങ്കളാഴ്ച്ചയാണ് അവധി കഴിഞ്ഞത്
transcription/06_M_set_08_196.txt ADDED
@@ -0,0 +1 @@
 
 
1
+ കാല്‍നടയായി വ്യാഴാഴ്ച അങ്ങെത്തിക്കോളാം
transcription/06_M_set_08_197.txt ADDED
@@ -0,0 +1 @@
 
 
1
+ കാലാകാലങ്ങളായി പ്രചരിച്ചു പോരുന്ന ഐതിഹ്യങ്ങളിലൊന്നായ പറയി പെറ്റ പന്തിരുകുലത്തിലെ അംഗമാണ്‌ നാറാണത്ത്‌ ഭ്രാന്തന്‍
transcription/06_M_set_08_198.txt ADDED
@@ -0,0 +1 @@
 
 
1
+ കാലത്ത് പ്രതിപക്ഷത്തെ നിയമസഭയില്‍ തിമിര്‍ത്ത് ആടിക്കാന്‍ മനോരമ കണ്ടൊരു വിദ്യ നോക്കണേ
transcription/06_M_set_08_199.txt ADDED
@@ -0,0 +1 @@
 
 
1
+ കാലഗണനാരീതിയ്ക്കു അനുസൃതമായി ലയിക്കുന്ന നാലാമത്തെ രാജ്യമാണ്
transcription/06_M_set_08_200.txt ADDED
@@ -0,0 +1 @@
 
 
1
+ കാലം തുടങ്ങുമ്പോഴേയ്ക്കും പരിക്ക് പൂര്‍ണമായും മാറുമെന്ന പ്രതീക്ഷയിലാണ്
transcription/06_M_set_09_001.txt ADDED
@@ -0,0 +1 @@
 
 
1
+ കാര്‍ഷിക സേവന കേന്ദ്രത്തിലെ മൂന്നു ദിവസത്തെ ശില്‍പശാല അഖിലേന്ത്യാ തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു
transcription/06_M_set_09_002.txt ADDED
@@ -0,0 +1 @@
 
 
1
+ കാര്‍ഷിക മേഖലയില്‍ അഞ്ച് ദളിതരെ ചുട്ടു കൊന്ന ഇത്രെയും അശാന്തിയുള്ള അവസ്ഥയില്‍ കൃഷിയും കന്നുകാലി വളര്‍ത്തലുമായി ജീവിതം നയിക്കുകയാണ് വിദഗ്ധന്‍