aoxo commited on
Commit
65221bf
1 Parent(s): 1eb9c20

f8af6c79f706ef845f11bdeadb8764ed73e49f2ed6e12e7693ad71ecb789b35f

Browse files
Files changed (50) hide show
  1. transcription/06_M_set_01_102.txt +1 -0
  2. transcription/06_M_set_01_103.txt +1 -0
  3. transcription/06_M_set_01_104.txt +1 -0
  4. transcription/06_M_set_01_105.txt +1 -0
  5. transcription/06_M_set_01_106.txt +1 -0
  6. transcription/06_M_set_01_107.txt +1 -0
  7. transcription/06_M_set_01_108.txt +1 -0
  8. transcription/06_M_set_01_109.txt +1 -0
  9. transcription/06_M_set_01_110.txt +1 -0
  10. transcription/06_M_set_01_111.txt +1 -0
  11. transcription/06_M_set_01_112.txt +1 -0
  12. transcription/06_M_set_01_113.txt +1 -0
  13. transcription/06_M_set_01_114.txt +1 -0
  14. transcription/06_M_set_01_115.txt +1 -0
  15. transcription/06_M_set_01_116.txt +1 -0
  16. transcription/06_M_set_01_117.txt +1 -0
  17. transcription/06_M_set_01_118.txt +1 -0
  18. transcription/06_M_set_01_119.txt +1 -0
  19. transcription/06_M_set_01_120.txt +1 -0
  20. transcription/06_M_set_01_121.txt +1 -0
  21. transcription/06_M_set_01_122.txt +1 -0
  22. transcription/06_M_set_01_123.txt +1 -0
  23. transcription/06_M_set_01_124.txt +1 -0
  24. transcription/06_M_set_01_125.txt +1 -0
  25. transcription/06_M_set_01_126.txt +1 -0
  26. transcription/06_M_set_01_127.txt +1 -0
  27. transcription/06_M_set_01_128.txt +1 -0
  28. transcription/06_M_set_01_129.txt +1 -0
  29. transcription/06_M_set_01_130.txt +1 -0
  30. transcription/06_M_set_01_131.txt +1 -0
  31. transcription/06_M_set_01_132.txt +1 -0
  32. transcription/06_M_set_01_133.txt +1 -0
  33. transcription/06_M_set_01_134.txt +1 -0
  34. transcription/06_M_set_01_135.txt +1 -0
  35. transcription/06_M_set_01_136.txt +1 -0
  36. transcription/06_M_set_01_137.txt +1 -0
  37. transcription/06_M_set_01_138.txt +1 -0
  38. transcription/06_M_set_01_139.txt +1 -0
  39. transcription/06_M_set_01_140.txt +1 -0
  40. transcription/06_M_set_01_141.txt +1 -0
  41. transcription/06_M_set_01_142.txt +1 -0
  42. transcription/06_M_set_01_143.txt +1 -0
  43. transcription/06_M_set_01_144.txt +1 -0
  44. transcription/06_M_set_01_145.txt +1 -0
  45. transcription/06_M_set_01_146.txt +1 -0
  46. transcription/06_M_set_01_147.txt +1 -0
  47. transcription/06_M_set_01_148.txt +1 -0
  48. transcription/06_M_set_01_149.txt +1 -0
  49. transcription/06_M_set_01_150.txt +1 -0
  50. transcription/06_M_set_01_151.txt +1 -0
transcription/06_M_set_01_102.txt ADDED
@@ -0,0 +1 @@
 
 
1
+ സാങ്കേതിക വിദ്യകളുടെ വളര്‍ച്ചയിലൂടെ രാജ്യ വികസനം സാധ്യമാക്കണമെന്ന് രാഷ്ട്രപതി
transcription/06_M_set_01_103.txt ADDED
@@ -0,0 +1 @@
 
 
1
+ സാങ്കേതികശാസ്ത്ര വിദ്യാരംഗത്തെ പുരോഗമനം മലയാള ഭാഷയിലും വര്‍ദ്ധിപ്പിക്കുക
transcription/06_M_set_01_104.txt ADDED
@@ -0,0 +1 @@
 
 
1
+ സാങ്കേതികത വികസിപ്പിക്കാന്‍ അറുപത് തൊട്ട് എഴുപത് കോടിവരെ ചെലവഴിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ ചൂണ്ടികാട്ടുന്നു
transcription/06_M_set_01_105.txt ADDED
@@ -0,0 +1 @@
 
 
1
+ സാങ്കേതികതയുമായി വന്നപ്പോള്‍ ഇരുന്നൂറ് പതിപ്പുകള്‍ വേറെ പരിപാടിയില്‍ അവതരിപ്പിക്കുകയാണ്
transcription/06_M_set_01_106.txt ADDED
@@ -0,0 +1 @@
 
 
1
+ സാങ്കേതികതയുമായി അവര്‍ വന്നതിനാല്‍ ഇരുന്നൂറ് തോക്കുകള്‍ അവതരിപ്പിക്കുന്നത് മറ്റൊരു വ്യവസായമാണ്
transcription/06_M_set_01_107.txt ADDED
@@ -0,0 +1 @@
 
 
1
+ സാങ്കേതികതയാണ് ഇതിനായി ഉപയോഗിക്കുന്നത്
transcription/06_M_set_01_108.txt ADDED
@@ -0,0 +1 @@
 
 
1
+ സാംസ്കാരിക അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതുകൊണ്ട് പുറത്തായി
transcription/06_M_set_01_109.txt ADDED
@@ -0,0 +1 @@
 
 
1
+ സഹോദരിമാരുടെ കുടുംബാംഗങ്ങളായ മറ്റു ഏഴു പേരുമാണു സന്ദര്‍ശിച്ചത്
transcription/06_M_set_01_110.txt ADDED
@@ -0,0 +1 @@
 
 
1
+ സഹോദരങ്ങള്‍ മൂന്നുപേരും ഒരുമിച്ച് യാത്ര പുറപ്പെട്ടത് വീട്ടില്‍ പറഞ്ഞിട്ടാണ്
transcription/06_M_set_01_111.txt ADDED
@@ -0,0 +1 @@
 
 
1
+ സഹോദരങ്ങളാണ് അപകടത്തില്‍ പെട്ടത്
transcription/06_M_set_01_112.txt ADDED
@@ -0,0 +1 @@
 
 
1
+ സഹായിച്ചവര്‍ക്കൊക്കെ ഒരായിരം നന്ദി
transcription/06_M_set_01_113.txt ADDED
@@ -0,0 +1 @@
 
 
1
+ സസ്യവിഭവങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായുള്ള സ്വാദിഷ്ടമായ വിഭവങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്
transcription/06_M_set_01_114.txt ADDED
@@ -0,0 +1 @@
 
 
1
+ സര്‍വ സന്നാഹത്തോടെയായിരുന്നു ഇവരുടെ നില്‍പ്പ്
transcription/06_M_set_01_115.txt ADDED
@@ -0,0 +1 @@
 
 
1
+ സര്‍വ അധികാരങ്ങളും സ്വന്തം കയ്യില്‍ കേന്ദ്രീകരിച്ച് ഭരിച്ച രാജാധികാരി ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് അറുപത്തിയാറാം വയസ്സില്‍ അന്തരിച്ചു
transcription/06_M_set_01_116.txt ADDED
@@ -0,0 +1 @@
 
 
1
+ സര്‍വകലാശാല തുടര്‍ച്ചയായി എട്ടാം തവണയും ജേതാക്കളായി
transcription/06_M_set_01_117.txt ADDED
@@ -0,0 +1 @@
 
 
1
+ സര്‍വകലാശാലയുടെ ഭൂമി മുമ്പും ദാനം ചെയ്തിട്ടുണ്ട്
transcription/06_M_set_01_118.txt ADDED
@@ -0,0 +1 @@
 
 
1
+ സര്‍വകലാശാലയുടെ പഠനത്തിനായി ലഭിക്കുന്ന വേതനം നേടിയിട്ടുണ്ട്
transcription/06_M_set_01_119.txt ADDED
@@ -0,0 +1 @@
 
 
1
+ സര്‍വകലാശാലയില്‍ എഴുപത്തിമൂന്നുകാരനായ പൊതുപ്രവര്‍ത്തകനെ പൂട്ടി ഇട്ടു
transcription/06_M_set_01_120.txt ADDED
@@ -0,0 +1 @@
 
 
1
+ സര്‍വകലാശാലയിലെ സര്‍ഗാത്മക രചന മാധ്യമപഠന വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ രചനയ്ക്ക് സന്നദ്ധ സേവകരാവും
transcription/06_M_set_01_121.txt ADDED
@@ -0,0 +1 @@
 
 
1
+ സര്‍വകലാശാലകളുള്‍പ്പെടെ പരിസരത്തുമുള്ള പ്രധാന തൊഴില്‍ശാലകളില്‍ പണിമുടക്ക് പൂര്‍ണമായിരുന്നു
transcription/06_M_set_01_122.txt ADDED
@@ -0,0 +1 @@
 
 
1
+ സര്‍വകലാശാലകളും വൈകാതെ നിരോധിക്കുമെന്ന് സൂചനയുണ്ട്
transcription/06_M_set_01_123.txt ADDED
@@ -0,0 +1 @@
 
 
1
+ സര്‍ക്കാറുണ്ടാക്കാനുള്ള ഭൂരിപക്ഷമൊപ്പിക്കാന്‍ പടിഞ്ഞാറനുകൂല സഖ്യം ശ്രമിച്ചു വരുകയായിരുന്നു
transcription/06_M_set_01_124.txt ADDED
@@ -0,0 +1 @@
 
 
1
+ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനുമാണ് പണം വായ്പയായി വാങ്ങിയത്
transcription/06_M_set_01_125.txt ADDED
@@ -0,0 +1 @@
 
 
1
+ സമ്മാന ജേതാക്കളായവര്‍ രാജ്യത്തിനു പുറത്തും അകത്തു നിന്നുമുള്ള ഒട്ടനവധി ആഗോള പ്രശസ്തരായ ശാസ്ത്രജ്ഞരും ഉത്സവത്തില്‍ പങ്കെടുക്കുന്നുണ്ട്
transcription/06_M_set_01_126.txt ADDED
@@ -0,0 +1 @@
 
 
1
+ സമ്മാനമായ ഇരുപത് ലക്ഷം രൂപ സ്വദേശി പ്രസ്ഥാനം കൈപറ്റി
transcription/06_M_set_01_127.txt ADDED
@@ -0,0 +1 @@
 
 
1
+ സമ്മാനത്തിനര്‍ഹരായ ചിത്രങ്ങള്‍ വാസ്തവം പളുങ്ക് ഒക്കെയാണ്
transcription/06_M_set_01_128.txt ADDED
@@ -0,0 +1 @@
 
 
1
+ സമ്മര്‍ദത്തിന് വഴങ്ങിയാണ് വധശിക്ഷയെ അപലപിക്കാത്തതെന്ന ആരോപണവും തള്ളിക്കളഞ്ഞു
transcription/06_M_set_01_129.txt ADDED
@@ -0,0 +1 @@
 
 
1
+ സമ്പദ്ഘടന ഉയര്‍ത്തുന്ന വെല്ലുവിളി ശക്തമാണെങ്കിലും വില അഞ്ഞൂറില്‍ താഴാനിടയില്ലെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു
transcription/06_M_set_01_130.txt ADDED
@@ -0,0 +1 @@
 
 
1
+ സമുദായ ഭ്രഷ്ടും പരിഹാസവും അവളെ ഭയപ്പെടുത്തി
transcription/06_M_set_01_131.txt ADDED
@@ -0,0 +1 @@
 
 
1
+ സമീപമുള്ള പൂന്തോട്ടത്തില്‍നിന്ന് മന്ത്രാലയത്തിന് നേരെ വെടിവെപ്പ് നടത്തിയിട്ടാണ് മുഖംമൂടി ധരിച്ച നൂറോളം പേര്‍ മന്ത്രാലയം നേരിട്ടാക്രമിച്ചത്
transcription/06_M_set_01_132.txt ADDED
@@ -0,0 +1 @@
 
 
1
+ സമീപമുള്ള പൂട്ടിയിട്ടിരുന്ന വീടിന്‍റെ മുറ്റത്താണ് സംഭവം
transcription/06_M_set_01_133.txt ADDED
@@ -0,0 +1 @@
 
 
1
+ സമിതി തുണച്ചാല്‍ അവരെയും ഉപയോഗിക്കാമെന്ന ബുദ്ധിയായിരുന്നു ഇതിനു പിന്നില്‍
transcription/06_M_set_01_134.txt ADDED
@@ -0,0 +1 @@
 
 
1
+ സമയവിവരപ്പട്ടിക പ്രകാരം യാത്രാസമയം കുറയും
transcription/06_M_set_01_135.txt ADDED
@@ -0,0 +1 @@
 
 
1
+ സമയമാണ് രണ്ട് ദശാംശം ഒന്ന് പൂജ്യം
transcription/06_M_set_01_136.txt ADDED
@@ -0,0 +1 @@
 
 
1
+ സമനില നേടിക്കൊടുത്തെങ്കിലും കൃത്യ സമയത്ത് പകരക്കാരന്‍ ചരിത്രം കുറിച്ചു
transcription/06_M_set_01_137.txt ADDED
@@ -0,0 +1 @@
 
 
1
+ സമനില നഷ്ടപ്പെട്ടപ്പോള്‍ ശക്തമായി തിരിച്ചടിച്ചാണ് കൂട്ടുകെട്ട് വെന്നിക്കൊടി പാറിച്ചത്
transcription/06_M_set_01_138.txt ADDED
@@ -0,0 +1 @@
 
 
1
+ സമനിലയില്‍ ഇന്നലെ തളച്ചതോടെയാണ് സ്മാരക അന്താരാഷ്ട്ര കിരീടം കൈയെത്തും ദൂരത്തെത്തിയത്
transcription/06_M_set_01_139.txt ADDED
@@ -0,0 +1 @@
 
 
1
+ സമഗ്ര ഭൂപരിഷ്കരണവും വിദ്യാഭ്യാസപരിഷ്കരണവും മന്ത്രിസഭയും സമിതിയും ചേര്‍ന്നാണ് നടപ്പാക്കിയത്
transcription/06_M_set_01_140.txt ADDED
@@ -0,0 +1 @@
 
 
1
+ സഭയുടെ ഭദ്രാസനാധിപന്‍ കാലം ചെയ്തു
transcription/06_M_set_01_141.txt ADDED
@@ -0,0 +1 @@
 
 
1
+ സന്യാസിനീ സമൂഹം പരമോന്നത പദവിയിലേക്ക്
transcription/06_M_set_01_142.txt ADDED
@@ -0,0 +1 @@
 
 
1
+ സന്ദര്‍ശനം തടഞ്ഞതിന്‍റെ പേരില്‍ നിയമസഭയില്‍ തൃണമൂല്‍ അംഗങ്ങള്‍ ഒപ്പിച്ച പ്രതിഷേധ ധര്‍ണ ഒടുവില്‍ കൂട്ടത്തല്ലിലെത്തി
transcription/06_M_set_01_143.txt ADDED
@@ -0,0 +1 @@
 
 
1
+ സന്ദര്‍ശകരുടെ നെടുംതൂണായി തൊണ്ണൂറ് വയസ്സ് തികഞ്ഞ അപ്പൂപ്പന്‍
transcription/06_M_set_01_144.txt ADDED
@@ -0,0 +1 @@
 
 
1
+ സന്തോഷത്തിന്റെ അലകളടങ്ങും മുന്‍പ് തിരിച്ചടിച്ചു
transcription/06_M_set_01_145.txt ADDED
@@ -0,0 +1 @@
 
 
1
+ സദ്യ ഉണ്ടു പിന്നീട് പള്ളിയിലേയ്ക്ക് പോകുകയുണ്ടായി
transcription/06_M_set_01_146.txt ADDED
@@ -0,0 +1 @@
 
 
1
+ സത്രത്തിന്റെ ഇരുപത്തിനാലാം ദിനം ഈശോയുടെ ജനനത്തെപ്പറ്റിയുള്ള സുവിശേഷ വിവരണങ്ങളില്‍ ഏറെ സങ്കടകരമായ വാക്യം കാണാനിടയായി
transcription/06_M_set_01_147.txt ADDED
@@ -0,0 +1 @@
 
 
1
+ സത്യപ്രതിജ്ഞയായതിനാല്‍ ഇന്നും നാളെയും അവധിയാണ്
transcription/06_M_set_01_148.txt ADDED
@@ -0,0 +1 @@
 
 
1
+ സങ്കേതത്തില്‍ അംഗത്വം ലഭിക്കുന്ന അഞ്ചാമത്തെ ശാസ്ത്രജ്ഞനാണ്
transcription/06_M_set_01_149.txt ADDED
@@ -0,0 +1 @@
 
 
1
+ സങ്കീര്‍ണമായ ആധുനിക യന്ത്രത്തിന്റെ ഇടയ്ക്കുള്ള പ്രക്രിയ ആണ്
transcription/06_M_set_01_150.txt ADDED
@@ -0,0 +1 @@
 
 
1
+ സഖ്യത്തിന്റെ കരുത്ത് അവരുടെ കൈകളിലാണ്
transcription/06_M_set_01_151.txt ADDED
@@ -0,0 +1 @@
 
 
1
+ സഖ്യം മറ്റൊരു വെങ്കലവും സമ്മാനിച്ചു