aoxo commited on
Commit
9882726
1 Parent(s): 5f6f08e

eac35f3106643a3458d7894149ce6ab8969ff9e185237a2399d027c75abb0c61

Browse files
Files changed (50) hide show
  1. transcription/06_M_set_07_003.txt +1 -0
  2. transcription/06_M_set_07_004.txt +1 -0
  3. transcription/06_M_set_07_005.txt +1 -0
  4. transcription/06_M_set_07_006.txt +1 -0
  5. transcription/06_M_set_07_007.txt +1 -0
  6. transcription/06_M_set_07_008.txt +1 -0
  7. transcription/06_M_set_07_009.txt +1 -0
  8. transcription/06_M_set_07_010.txt +1 -0
  9. transcription/06_M_set_07_011.txt +1 -0
  10. transcription/06_M_set_07_012.txt +1 -0
  11. transcription/06_M_set_07_013.txt +1 -0
  12. transcription/06_M_set_07_014.txt +1 -0
  13. transcription/06_M_set_07_015.txt +1 -0
  14. transcription/06_M_set_07_016.txt +1 -0
  15. transcription/06_M_set_07_017.txt +1 -0
  16. transcription/06_M_set_07_018.txt +1 -0
  17. transcription/06_M_set_07_019.txt +1 -0
  18. transcription/06_M_set_07_020.txt +1 -0
  19. transcription/06_M_set_07_021.txt +1 -0
  20. transcription/06_M_set_07_022.txt +1 -0
  21. transcription/06_M_set_07_023.txt +1 -0
  22. transcription/06_M_set_07_024.txt +1 -0
  23. transcription/06_M_set_07_025.txt +1 -0
  24. transcription/06_M_set_07_026.txt +1 -0
  25. transcription/06_M_set_07_027.txt +1 -0
  26. transcription/06_M_set_07_028.txt +1 -0
  27. transcription/06_M_set_07_029.txt +1 -0
  28. transcription/06_M_set_07_030.txt +1 -0
  29. transcription/06_M_set_07_031.txt +1 -0
  30. transcription/06_M_set_07_032.txt +1 -0
  31. transcription/06_M_set_07_033.txt +1 -0
  32. transcription/06_M_set_07_034.txt +1 -0
  33. transcription/06_M_set_07_035.txt +1 -0
  34. transcription/06_M_set_07_036.txt +1 -0
  35. transcription/06_M_set_07_037.txt +1 -0
  36. transcription/06_M_set_07_038.txt +1 -0
  37. transcription/06_M_set_07_039.txt +1 -0
  38. transcription/06_M_set_07_040.txt +1 -0
  39. transcription/06_M_set_07_041.txt +1 -0
  40. transcription/06_M_set_07_042.txt +1 -0
  41. transcription/06_M_set_07_043.txt +1 -0
  42. transcription/06_M_set_07_044.txt +1 -0
  43. transcription/06_M_set_07_045.txt +1 -0
  44. transcription/06_M_set_07_046.txt +1 -0
  45. transcription/06_M_set_07_047.txt +1 -0
  46. transcription/06_M_set_07_048.txt +1 -0
  47. transcription/06_M_set_07_049.txt +1 -0
  48. transcription/06_M_set_07_050.txt +1 -0
  49. transcription/06_M_set_07_051.txt +1 -0
  50. transcription/06_M_set_07_052.txt +1 -0
transcription/06_M_set_07_003.txt ADDED
@@ -0,0 +1 @@
 
 
1
+ ധനമന്ത്രാലയത്തിനു പുറമെ കണക്കുകളുടെ വിഭാഗത്തില്‍നിന്നുള്ള ഉദ്യോഗസ്ഥരും സംഘത്തിലുണ്ടാവും
transcription/06_M_set_07_004.txt ADDED
@@ -0,0 +1 @@
 
 
1
+ ദ്വീപില്‍ കെട്ടിട സമുച്ചയം വാങ്ങാനെത്തിയതായിരുന്നു അമ്പത്തെട്ടുകാരനായ മുതലാളി
transcription/06_M_set_07_005.txt ADDED
@@ -0,0 +1 @@
 
 
1
+ ദ്വിമാര്‍ഗങ്ങളുപയോഗിച്ച് നിര്‍മിക്കുന്ന ഉത്പന്നം നാലുവരിപാത വഴിയാണ് വിതരണം ചെയ്യുന്നതെന്ന് പത്ര സമ്മേളനത്തില്‍ വ്യക്തമാക്കി
transcription/06_M_set_07_006.txt ADDED
@@ -0,0 +1 @@
 
 
1
+ ദ്വിഭാഷിയായ അവരുടെ മേല്‍‌നോട്ടക്കാരനും കച്ചവടത്തിന് സാക്ഷിയായിരുന്നുവെന്നും പ്രമുഖ ചരിത്രകാരന്‍ പറയുന്നു
transcription/06_M_set_07_007.txt ADDED
@@ -0,0 +1 @@
 
 
1
+ ദ്രുമകുല്യയിലെ കള്ളന്മാര്‍ കൊല്ലപ്പെടുകയും ചെയ്തു
transcription/06_M_set_07_008.txt ADDED
@@ -0,0 +1 @@
 
 
1
+ ദ്രവ രൂപത്തിലുള്ള ലോഹം കൈ സഞ്ചിയില്‍ അനുവദിക്കില്ല
transcription/06_M_set_07_009.txt ADDED
@@ -0,0 +1 @@
 
 
1
+ ദ്രവീകൃത വാതകം എത്തിക്കുന്നതിനായിരുന്നു രണ്ടായിരത്തിയെട്ടില്‍ കാലാവധി തീരുന്നത്
transcription/06_M_set_07_010.txt ADDED
@@ -0,0 +1 @@
 
 
1
+ ദൈവത്തില്‍ പരിപൂര്‍ണ വിശ്വാസമുള്ളവരായി യുവാക്കള്‍ ജീവിച്ചാല്‍ മാത്രമേ സ്വപ്നം യാഥാര്‍ഥ്യമാകുകയും ചെയ്യൂ
transcription/06_M_set_07_011.txt ADDED
@@ -0,0 +1 @@
 
 
1
+ ദൈവത്തിന്റെ മുന്‍പില്‍ എല്ലാവരും തുല്യര്‍
transcription/06_M_set_07_012.txt ADDED
@@ -0,0 +1 @@
 
 
1
+ ദേശീയ പുരസ്കാരത്തിന് മത്സരിക്കാന്‍ പ്രാപ്തിയുള്ള പ്രകടനമാണ് ജയം സമ്മാനിച്ചത്
transcription/06_M_set_07_013.txt ADDED
@@ -0,0 +1 @@
 
 
1
+ ദേശീയ മത്സരത്തില്‍ നടത്തത്തില്‍ വിജയം കൈവരിച്ചു
transcription/06_M_set_07_014.txt ADDED
@@ -0,0 +1 @@
 
 
1
+ ദേശീയതല താരം തൂങ്ങി മരിച്ചനിലയില്‍
transcription/06_M_set_07_015.txt ADDED
@@ -0,0 +1 @@
 
 
1
+ ദേശീയ തലത്തില്‍ നിന്നൊഴിവാക്കപ്പെട്ടത് മാനസികമായി തകര്‍‌ത്തെന്ന് പരിശീലകന്‍
transcription/06_M_set_07_016.txt ADDED
@@ -0,0 +1 @@
 
 
1
+ ദേശീയ തലത്തില്‍ നടന്ന കായികമത്സരങ്ങളില്‍ വെള്ളിയും വെങ്കലവും സ്വന്തമാക്കി
transcription/06_M_set_07_017.txt ADDED
@@ -0,0 +1 @@
 
 
1
+ ദേശീയ തലത്തിലെ അന്‍പത്തി ഒന്‍പതാം മേളയില്‍ കേരളത്തിലെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും കിരീടം
transcription/06_M_set_07_018.txt ADDED
@@ -0,0 +1 @@
 
 
1
+ ദേശീയപാതയിലും പ്രവര്‍ത്തകര്‍ വ്യാഴാഴ്ച മുതല്‍ ഉപരോധം ഏര്‍‌പ്പെടുത്തിയിരിക്കുകയാണ്
transcription/06_M_set_07_019.txt ADDED
@@ -0,0 +1 @@
 
 
1
+ ദേശീയതയുടെ പരിച്ഛേദമായി വിവിധ സംസ്ഥാനങ്ങളുടെ സവിശേഷത വിളിച്ചോതുന്ന വേഷ വിധാനങ്ങളണിഞ്ഞ കുട്ടികളും മേളവും മിഴിവേകി
transcription/06_M_set_07_020.txt ADDED
@@ -0,0 +1 @@
 
 
1
+ ദേശാഭിമാനി പ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും പ്രേമികളും മല്‍സര വിജയികളും പങ്കെടുത്ത ചടങ്ങ് പ്രൌഢ ഗംഭീരമായി
transcription/06_M_set_07_021.txt ADDED
@@ -0,0 +1 @@
 
 
1
+ ദൃശ്യം പതിപ്പിച്ച ഈയം പൂശിയ ഭാഗത്താണ് ഓരോ കളിക്കാരന്‍റെയും പേരും നേട്ടവും ഉണ്ടാവുക
transcription/06_M_set_07_022.txt ADDED
@@ -0,0 +1 @@
 
 
1
+ ദുര്‍ബ്ബലമായ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കും
transcription/06_M_set_07_023.txt ADDED
@@ -0,0 +1 @@
 
 
1
+ ദുഃസ്വപ്ന ഭൂമിയാണെങ്കിലും ആഹ്ലാദം പകരുന്നുണ്ട്
transcription/06_M_set_07_024.txt ADDED
@@ -0,0 +1 @@
 
 
1
+ ദുഃഖം പേറിത്തളര്‍ന്ന അമ്മ ചോദിച്ചു
transcription/06_M_set_07_025.txt ADDED
@@ -0,0 +1 @@
 
 
1
+ ദീര്‍ഘദൃഷ്ഠിയും വാക്ചാതുര്യവുമുള്ള മക്കള്‍ വകുപ്പ് തച്ചുടച്ചു
transcription/06_M_set_07_026.txt ADDED
@@ -0,0 +1 @@
 
 
1
+ ദിവ്യബലി മധ്യേ വചന സന്ദേശം നല്കും
transcription/06_M_set_07_027.txt ADDED
@@ -0,0 +1 @@
 
 
1
+ ദിനോസറുകളുടെ കാലത്ത് പ്രാചീന ഭൂഖണ്ഡത്തിന്‍റെ ഭാഗമായിരുന്നു ഭൌമ ഫലകം
transcription/06_M_set_07_028.txt ADDED
@@ -0,0 +1 @@
 
 
1
+ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് തിരിച്ചടിയാവുക ജല ദൌര്‍ലഭ്യം കൂടുമ്പോഴാണ്
transcription/06_M_set_07_029.txt ADDED
@@ -0,0 +1 @@
 
 
1
+ ദശ ലക്ഷം ആധാരമെന്നു പേരിട്ടിരിക്കുന്ന സംരംഭത്തില്‍ ലോകത്തിന്‍റെ ഏതു മുക്കിലുള്ള എഴുത്തുകാരനും പങ്കാളിയാകാം
transcription/06_M_set_07_030.txt ADDED
@@ -0,0 +1 @@
 
 
1
+ ദശകങ്ങളായി ഭരണം നടത്തിയിരുന്ന സ്വേച്ഛാധിപതി ശനിയാഴ്ച പുത്രന് അധികാരം കൈമാറി
transcription/06_M_set_07_031.txt ADDED
@@ -0,0 +1 @@
 
 
1
+ ദളിത് കുടുംബത്തെ കൂട്ടക്കൊല ചെയ്തവരെ സന്ദര്‍ശിച്ച ശേഷം പത്രക്കാരെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍
transcription/06_M_set_07_032.txt ADDED
@@ -0,0 +1 @@
 
 
1
+ ത്രൈ മാസ പ്രതിയോഹരി വരുമാനം രണ്ട് ദശാംശം എട്ട് രൂപയാണ്
transcription/06_M_set_07_033.txt ADDED
@@ -0,0 +1 @@
 
 
1
+ ത്രിവല്‍സര പാഠ്യപദ്ധതി ആരംഭിക്കും
transcription/06_M_set_07_034.txt ADDED
@@ -0,0 +1 @@
 
 
1
+ ത്രിരാഷ്ട്ര പരമ്പരയില്‍ ആതിഥേയരെ തൊണ്ണൂറിന് തകര്‍ത്തു
transcription/06_M_set_07_035.txt ADDED
@@ -0,0 +1 @@
 
 
1
+ ത്രാസ് അലക്കുയന്ത്രം തുടങ്ങി ഒട്ടേറെ നൂതന സാങ്കേതിക സവിശേഷതകള്‍ നിറഞ്ഞതാണ് പുതിയ സ്ഥലം
transcription/06_M_set_07_036.txt ADDED
@@ -0,0 +1 @@
 
 
1
+ ത്യാഗ ബോധമുണ്ടാക്കാനാണ് യജ്ഞം
transcription/06_M_set_07_037.txt ADDED
@@ -0,0 +1 @@
 
 
1
+ തോല്‍വി വഴങ്ങിയത് അടി കൊണ്ടപ്പോഴാണ്
transcription/06_M_set_07_038.txt ADDED
@@ -0,0 +1 @@
 
 
1
+ തോല്‍വി ഏറെ നിരാശപ്പെടുത്തുന്നതായി തോന്നുന്നു
transcription/06_M_set_07_039.txt ADDED
@@ -0,0 +1 @@
 
 
1
+ തോല്പിച്ച് മറികടന്ന് സംഘം ഇരുപത്തി രണ്ടാം കടമ്പ കടന്നിട്ടുണ്ട്
transcription/06_M_set_07_040.txt ADDED
@@ -0,0 +1 @@
 
 
1
+ തോട്ടത്തിലെ ആഞ്ഞിലിത്തൈകള്‍ പിഴുതു നശിപ്പിക്കണം
transcription/06_M_set_07_041.txt ADDED
@@ -0,0 +1 @@
 
 
1
+ തൊഴില്‍ നിയമങ്ങള്‍ വ്യവസായത്തിനു തടസ്സമല്ല
transcription/06_M_set_07_042.txt ADDED
@@ -0,0 +1 @@
 
 
1
+ തൊഴില്‍ ദാതാവ് ജീവനക്കാരന്റെ വരുമാനസ്രോതസില്‍ നികുതി പിടിച്ചതിനുള്ള വേതനാധിക മൂല്യങ്ങളെ സംബന്ധിക്കുന്ന വിവരങ്ങള്‍ പന്ത്രണ്ടാം തിയതി നല്‍കണം
transcription/06_M_set_07_043.txt ADDED
@@ -0,0 +1 @@
 
 
1
+ തൊഴില്‍രഹിത യുവാക്കള്‍ തൊണ്ണൂറാം പട്ടിക തികച്ചു
transcription/06_M_set_07_044.txt ADDED
@@ -0,0 +1 @@
 
 
1
+ തൊണ്ണൂറ് തൊട്ട് തൊണ്ണൂറ്റിയഞ്ച് വരെ നിയന്ത്രണത്തിലായിരുന്നു
transcription/06_M_set_07_045.txt ADDED
@@ -0,0 +1 @@
 
 
1
+ തൊണ്ണൂറ്റി അഞ്ചാം ശാസ്ത്ര യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു
transcription/06_M_set_07_046.txt ADDED
@@ -0,0 +1 @@
 
 
1
+ തൊണ്ണൂറ്റിരണ്ട് തൊണ്ണൂറ്റിമൂന്നിലെ പര്യടനത്തിനിടെ മദ്യം കൈവശം വെച്ചതിന് പിടിച്ചിരുന്നു
transcription/06_M_set_07_047.txt ADDED
@@ -0,0 +1 @@
 
 
1
+ തൊണ്ണൂറ്റിരണ്ടില്‍ നാല്‍പ്പതിനായിരം രൂപയ്ക്ക് ഒന്‍പതെണ്ണം വിറ്റിരുന്നു
transcription/06_M_set_07_048.txt ADDED
@@ -0,0 +1 @@
 
 
1
+ തൊണ്ണൂറ്റിയൊന്‍പതില്‍ അങ്ങനൊരു ചടങ്ങു നടത്തിയിരുന്നു
transcription/06_M_set_07_049.txt ADDED
@@ -0,0 +1 @@
 
 
1
+ തൊണ്ണൂറ്റിയൊന്നില്‍ സര്‍ക്കാരില്‍ ധനമന്ത്രിയായി വന്നത് അദ്ദേഹത്തിന്റെ നിര്‍ദ്ദേശമനുസരിച്ചാണെന്നാണ് ആരോപിച്ചിരിക്കുന്നത്
transcription/06_M_set_07_050.txt ADDED
@@ -0,0 +1 @@
 
 
1
+ തൊണ്ണൂറ്റിയൊന്നില്‍ നടപ്പാക്കിത്തുടങ്ങിയ പുത്തന്‍ സാമ്പത്തിക നയം ഭാരതീയ സമ്പദ് വ്യവസ്ഥയുടെ മുഖച്ഛായ മാറ്റിക്കഴിഞ്ഞു
transcription/06_M_set_07_051.txt ADDED
@@ -0,0 +1 @@
 
 
1
+ തൊണ്ണൂറ്റിയേഴ് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയൊന്‍പത് രണ്ടായിരം വര്‍ഷങ്ങളിലും ഭൂമി കുലുക്കം അനുഭവപ്പെട്ടിരുന്നു
transcription/06_M_set_07_052.txt ADDED
@@ -0,0 +1 @@
 
 
1
+ തൊണ്ണൂറ്റിയേഴില്‍ കോടതി നിര്‍ദേശപ്രകാരമാണ് പ്രദേശത്തെ അറുന്നൂറ്റിനാല്‍പ്പത് ഏക്കറോളം സ്ഥലം പ്രത്യേകമായി തിരിച്ച് മേഖലയായി പ്രഖ്യാപിച്ചത്