text
stringlengths 12
152
| speaker
stringclasses 2
values | audio
audioduration (s) 1.34
15
|
---|---|---|
സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് | Sonia | |
മൊബൈൽ ഫോൺ രാത്രി മുഴുവനും ചാർജ് ചെയ്യാൻ വയ്ക്കരുത് | Sonia | |
എന്റെ വീട്ടിൽ റേഡിയോ ഉണ്ട് | Sonia | |
ഞാൻ കാറിന്റെ കീ എടുക്കാൻ മറന്നു | Sonia | |
ഞാൻ ഇന്നലെ ബാങ്കിൽ പോയി | Sonia | |
കാർ ലോക്ക് ചെയ്യാൻ മറക്കരുത് | Sonia | |
ഞാൻ കോളേജ് വിദ്യാർത്ഥിനിയാണ് | Sonia | |
ഡിഗ്രി കോഴ്സിന്റെ കാലാവധി മൂന്നു വർഷമാണ് | Sonia | |
എന്റെ കുട്ടിക്കാല സുഹൃത്തിനെ കണ്ട് ഞാൻ സർപ്രൈസ് ആയി | Sonia | |
ഞങ്ങളുടെ കോളേജിൽ ക്രിക്കറ്റ് ടീം ഉണ്ട് | Sonia | |
അമ്മയ്ക്ക് ഇന്ന് ഓഫീസ് അവധിയായിരുന്നു | Sonia | |
എല്ലാ ദിവസവും വൈകുന്നേരം ഞാൻ പാർക്കിൽ പോകും | Sonia | |
ഞാൻ മാസത്തിൽ ഒരു ദിവസം മ്യൂസിയത്തു പോകും | Sonia | |
ജന്മദിന പാർട്ടി ഹോട്ടലിൽ നടത്തി | Sonia | |
എല്ലാ ദിവസവും ഷൂ പോളിഷ് ചെയ്യണം | Sonia | |
എനിക്ക് വളരെ ഇഷ്ടമുള്ള കളിയാണ് ക്രിക്കറ്റ് | Sonia | |
ദക്ഷിണേഷ്യയിലെ ഒരു രാജ്യമാണ് ഇന്ത്യ | Sonia | |
ന്യൂഡൽഹിയാണ് ഇന്ത്യയുടെ തലസ്ഥാനം | Sonia | |
ഇന്ത്യയുടെ ഔദ്യോഗിക കായിക ഇനം ഹോക്കിയാണ് | Sonia | |
ഇന്ത്യൻ ഹോക്കി ഫെഡറേഷനാണ് ഇന്ത്യയിലെ ഹോക്കി നിയന്ത്രിക്കുന്നത് | Sonia | |
ഇന്ത്യയിലെ ജനപ്രിയ കായിക ഇനം ക്രിക്കറ്റാണ് | Sonia | |
ബിസിസിഐ ആണ് ഇന്ത്യയിലെ ക്രിക്കറ്റ് കാര്യങ്ങൾ നോക്കി നടത്തുന്നത് | Sonia | |
പരമ്പരാഗതമായി മലയാളം ഇടത്തുനിന്ന് വലത്തോട്ടാണ് എഴുതുന്നത് | Sonia | |
എച്ച്ഡിഎഫ്സിയും എച്ച്ഡിഎഫ്സി ബാങ്കും ലയിക്കുന്നു | Sonia | |
എച്ച്ഡിഎഫ്സി ബാങ്ക് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കമ്പനിയാകും ലോക ബാങ്കുകളിൽ മുൻനിരസ്ഥാനവും നേടും | Sonia | |
സ്കൂൾ വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് പരിശീലനം | Sonia | |
കേരളത്തിൽ ഇന്ധന വില റെക്കോർഡ് നിരക്കിൽ | Sonia | |
ആർക്കിടെക്ചർ പ്രവേശനം നാറ്റാ അഭിരുചി പരീക്ഷയിലെ സ്കോർ കണക്കിലെടുത്താണ് | Sonia | |
കൊച്ചി ഷോറൂം വാർഷികാഘോഷങ്ങളുടെ ഭാഗമായി ചുക്കത്ത് ജ്വല്ലറി കൊച്ചി, കരുനാഗപ്പള്ളി, കൊല്ലം, തിരുവനന്തപുരം ഷോറൂമുകളിൽ പ്രത്യേക ഓഫറുകൾ | Sonia | |
ഐഎംഎ പബ്ളിക് ഹെൽത്ത് ബ്രിഗേഡുകൾ രൂപീകരിക്കും | Sonia | |
ബ്രാൻഡഡ് വസ്ത്രങ്ങളും ഷൂസും വൻ വിലക്കുറവിൽ | Sonia | |
സംസ്ഥാനത്തു തെക്കൻ ജില്ലകളിൽ മഴയ്ക്കും മണിക്കൂറിൽ നാൽപത് കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത | Sonia | |
മെഡിക്കൽ അഗ്രികൾച്ചറൽ പ്രോഗ്രാമുകളിലെ പ്രവേശനം ദേശീയ തലത്തിലെ നീറ്റ് സ്കോർ കണക്കിലെടുത്താണ് | Sonia | |
ബൂസ്റ്റ് നിങ്ങളുടെ ദൈനംദിന ഭക്ഷണ ക്രമത്തിന്റെയും വ്യായാമ പദ്ധതിയുടെയും ഭാഗമായി കഴിക്കാവുന്ന ഒരു പോഷക പാനീയമാകുന്നു | Sonia | |
കേരളത്തിലെ ബിടെക്, ബിആർക്, ബിഫാം, എംബിബിഎസ് എന്നിവയിലേക്കും മറ്റു മെഡിക്കൽ അനുബന്ധ ബിരുദ കോഴ്സുകളിലേക്കും ഏപ്രിൽ ആറ് മുതൽ മുപ്പതു വരെ അപേക്ഷിക്കാം | Sonia | |
ഇന്ത്യൻ കോർപ്പറേറ്റ് രംഗത്തെ ഏറ്റവും വലിയ ലയനം | Sonia | |
സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയുടെ പ്രവർത്തനം രാവിലെ എട്ട് മണി മുതൽ രാത്രി എട്ട് മണി വരെയായി പുനക്രമീകരിച്ചു | Sonia | |
പൈപ്പ് വഴി വീടുകളിൽ പാചകവാതകം നേരിട്ടെത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിക്കായുളള പൈപ്പിടൽ നഗരത്തിൽ ആരംഭിച്ചു | Sonia | |
കോച്ചുവേളിയിലെ പ്ലാന്റിൽ നിന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പൈപ്പ് വലിച്ച് വാതകം വീടുകളിലേക്ക് എത്തിക്കുന്ന പ്രവ്യത്തിയാണ് പുരോഗമിക്കുന്നത് | Sonia | |
അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർമാരുടെ ഇരുപത്തിനാല് താൽക്കാലിക തസ്തികകൾ സ്ഥിരമാക്കും | Sonia | |
അമിതവേഗം നിയന്ത്രിക്കാൻ അത്യാധുനിക ക്യാമറകൾ റോഡിൽ സ്ഥാപിക്കും | Sonia | |
ഓരോ റോഡിലും അനുവദനീയമായ വേഗം എത്ര എന്ന സൂചനാ ബോർഡ് സ്ഥാപിക്കാൻ നിർദേശം നൽകി | Sonia | |
റോഡ് സുരക്ഷാ അതോറിറ്റിയുടെ ചുമതലയിലായിരിക്കും പ്രധാന റോഡുകളിൽ ബോർഡുകൾ സ്ഥാപിക്കുക | Sonia | |
ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക്സിൽ വനിതകളുടെ ലോങ് ജംപിൽ കേരളത്തിന്റെ നയന ജയിംസിന് ആദ്യ സ്വർണം | Sonia | |
കനത്ത മഴയിൽ വൈദ്യുതി ലൈനുകൾ പൊട്ടിവീണും ഇലക്ട്രിക് പോസ്റ്റുകൾക്ക് കേടുപാടുകൾ സംഭവിച്ചും നഗരം മണിക്കൂറുകളോളം ഇരുട്ടിലായി | Sonia | |
മഴ കനത്തതോടെ അരുവിക്കര ഡാമിന്റെ ഷട്ടർ ഇരുപത് സെന്റിമീറ്റർ ഉയർത്തി | Sonia | |
എസ്എസ്എൽസി പ്ലസ്ടു പരീക്ഷകൾ തുടരുന്നതിനിടെ സംസ്ഥാനത്തെ സ്കൂളുകളിൽ മധ്യവേനലവധി പ്രഖ്യാപിച്ചു | Sonia | |
ഞാൻ മാസ്ക് ധരിച്ചാണ് കോളേജിൽ പോകുന്നത് | Sonia | |
ഞാൻ വൈകുന്നേരം കോഫിയാണ് കുടിക്കുന്നത് | Sonia | |
ഞാൻ പെൻസിൽ ഉപയോഗിച്ചാണ് ചിത്രം വരയ്ക്കുന്നത് | Sonia | |
എന്റെ കൂട്ടുകാരി ബാങ്ക് മാനേജരാണ് | Sonia | |
ഇപ്പോൾ എൽഇഡി ബൾബാണ് ഉപയോഗിക്കുന്നത് | Sonia | |
ഞാൻ പുറത്തു പോകുമ്പോൾ കൈകളിൽ സാനിറ്റൈസർ പുരട്ടും | Sonia | |
കോഫിയുടെ നിറം ബ്രൗൺ ആണ് | Sonia | |
ഞാൻ സ്കൂളിൽ പോകുന്നത് വാനിൽ ആണ് | Sonia | |
ഞാൻ ബസിലാണ് കോളേജിൽ പോകുന്നത് | Sonia | |
എനിക്ക് വാട്സ്ആപ് ഉണ്ട് | Sonia | |
എനിക്ക് ഫേസ്ബുക്ക് ഇല്ല | Sonia | |
എനിക്ക് ഇൻസ്റ്റഗ്രാം ഇല്ല | Sonia | |
ബസ് നിരക്കു വർധന വീണ്ടും പരിശോധിക്കും | Sonia | |
താപനില നിയന്ത്രിക്കാനുളള ഉപകരണമാണ് എസി | Sonia | |
വസ്ത്രം അലക്കുന്ന യന്ത്രമാണ് വാഷിങ് മെഷീൻ | Sonia | |
വിട്ടിൽ എല്ലാ മുറിയിലും പ്ലഗ് ഉണ്ട് | Sonia | |
മീൻ വറുക്കുന്നത് പാനിലാണ് | Sonia | |
ഉയർന്ന താപ മർദ്ദത്തിൽ പാചകം ചെയ്യുന്നതിനുളള പാത്രമാണ് പ്രഷർ കുക്കർ | Sonia | |
കൊല്ലം മെഡിക്കൽ കോളേജിൽ പിജി സീറ്റുകൾക്ക് അനുമതി | Sonia | |
മിന്നൽ സമയത്ത് ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കരുത് | Sonia | |
ഞാൻ പന്ത്രണ്ടാം ക്ലാസ് വരെ നന്തൻകോട് ഹോളി ഏഞ്ചൽസ് സ്കൂളിലാണ് പഠിച്ചത് | Sonia | |
ഇപ്പോൾ എല്ലായിടത്തും ടെലിഫോൺ സൗകര്യം ഉണ്ട് | Sonia | |
ഒരു സംഗീത ഉപകരണമാണ് ഗിത്താർ | Sonia | |
ഞാൻ എന്നും അഞ്ചുമണിക്ക് അലാറം വയ്ക്കും | Sonia | |
വീട്ടിൽ സമയം നോക്കാൻ ക്ലോക്ക് ഉണ്ട് | Sonia | |
എന്റെ ചേച്ചി പിയാനോ വായിക്കും | Sonia | |
എന്റെ ചേട്ടൻ എന്ജിനീയർ ആണ് | Sonia | |
എന്റെ ആന്റി താമസിക്കുന്നത് ഹീര ഫ്ളാറ്റിൽ ആണ് | Sonia | |
എന്റെ കൂട്ടുകാരി താമസിക്കുന്നത് ഐശ്വര്യ അപാർട്ട്മെന്റിലാണ് | Sonia | |
കേരളത്തിലെ ബഡ്ജറ്റ് അവതരിപ്പിച്ചത് മാർച്ച് മാസത്തിലാണ് | Sonia | |
വിനോദയാത്രയ്ക്കു പോകുമ്പോൾ ക്യാമറ എടുക്കാൻ മറക്കരുത് | Sonia | |
എന്റെ കൈവശം ഭക്തിഗാനങ്ങളുടെ കാസറ്റ് ഉണ്ട് | Sonia | |
ദേശീയ പണിമുടക്കിൽ പങ്കെടുക്കുന്ന സർക്കാർ ജീവനക്കാർക്ക് ഡയസ്നോൺ പ്രഖ്യാപിച്ചു | Sonia | |
തൊണ്ണൂറ്റി നാലാം ഓസ്ക്കാർ പുരസ്കാരം പ്രഖ്യാപിച്ചു | Sonia | |
കെഎസ്ആർടിസി ദേശീയ പണിമുടക്ക് പ്രമാണിച്ച് സർവീസ് നടത്തുന്നില്ല | Sonia | |
ദേശീയ പണിമുടക്കിൽ ഡയസ്നോൺ തള്ളി എൻജിഒ അസോസിയേഷൻ | Sonia | |
രാവിലെ സൈക്കിൾ ചവിട്ടുന്നത് നല്ലൊരു വ്യായാമമാണ് | Sonia | |
എന്നും ഡയറി എഴുതുന്ന ശീലം എനിക്കുണ്ട് | Sonia | |
ഡിജിറ്റൽ ക്യാമറയുടെ വരവോടെയാണ് ക്യാമറ കൂടുതൽ ജനകീയമാകാൻ തുടങ്ങിയത് | Sonia | |
ഒരു മീറ്റർ നൂറു സെന്റിമീറ്റർ ആണ് | Sonia | |
കാൽക്കുലേറ്റർ ഉപയോഗിച്ച് കണക്ക് ചെയ്യുന്നതാണ് എളുപ്പവഴി | Sonia | |
പ്ലേ സ്റ്റോറിൽ നിന്നും ആപ്പുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണ് | Sonia | |
ഇന്ധന വില കൂടുന്നതിനാൽ ഓട്ടോ ടാക്സി നിരക്ക് വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു | Sonia | |
സമരാനുകൂലികളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി | Sonia | |
ബാങ്കിങ് മേഖലയെ പണിമുടക്ക് ബാധിച്ചു | Sonia | |
ദേശീയ പണിമുടക്കുദിനത്തിൽ സമരക്കാർ ലുലു മാൾ ജീവനക്കാരെ തടഞ്ഞു | Sonia | |
ചെസ്സ് കളി ബുദ്ധി വർദ്ധിപ്പിക്കും | Sonia | |
സ്റ്റാംപ് ശേഖരിക്കുന്നതാണ് എന്റെ ഹോബി | Sonia | |
അന്നാ അലുമിനിയം ആണ് അലുമിനിയ പാത്രങ്ങളിൽ നല്ലത് | Sonia | |
ആരോഗ്യത്തിന് നല്ലത് സ്റ്റീൽ പാത്രങ്ങളാണ് | Sonia | |
എന്റെ ചേച്ചി ആയുർവേദ ഡോക്ടർ ആണ് | Sonia | |
എന്റെ ചേച്ചി ബിഡിഎസിന് പഠിക്കുന്നു | Sonia | |
എന്റെ ചേച്ചി കോളേജ് പ്രൊഫസർ ആണ് | Sonia |
GMaSC: GEC Barton Hill Malayalam Speech Corpus
GMaSC is a Malayalam text and speech corpus created by the Government Engineering College Barton Hill with an emphasis on Malayalam-accented English. The corpus contains 2,000 text-audio pairs of Malayalam sentences spoken by 2 speakers, totalling in approximately 139 minutes of audio. Each sentences has at least one English word common in Malayalam speech.
Dataset Structure
The dataset consists of 2,000 instances with fields text
, speaker
, and audio
. The audio is mono, sampled at 48kH. The transcription is normalized and only includes Malayalam characters and common punctuation. The table given below specifies how the 2,000 instances are split between the speakers, along with some basic speaker info:
Speaker | Gender | Age | Time (HH:MM:SS) | Sentences |
---|---|---|---|---|
Sonia | Female | 43 | 01:02:17 | 1,000 |
Anil | Male | 48 | 01:17:23 | 1,000 |
Total | 02:19:40 | 2,000 |
Data Instances
An example instance is given below:
{'text': 'സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്',
'speaker': 'Sonia',
'audio': {'path': None,
'array': array([0.00036621, 0.00033569, 0.0005188 , ..., 0.00094604, 0.00091553,
0.00094604]),
'sampling_rate': 48000}}
Data Fields
- text (str): Transcription of the audio file
- speaker (str): The name of the speaker
- audio (dict): Audio object including loaded audio array, sampling rate and path to audio (always None)
Data Splits
We provide all the data in a single train
split. The loaded dataset object thus looks like this:
DatasetDict({
train: Dataset({
features: ['text', 'speaker', 'audio'],
num_rows: 2000
})
})
Additional Information
Licensing
The corpus is made available under the Creative Commons license (CC BY-SA 4.0).
- Downloads last month
- 63