aoxo commited on
Commit
04eab8b
1 Parent(s): 233eebe

27bf16c56df88e647af897f34c12c5c8d11d94bd7d741b2c949bf8b7dce7269e

Browse files
Files changed (50) hide show
  1. transcription/06_M_set_02_002.txt +1 -0
  2. transcription/06_M_set_02_003.txt +1 -0
  3. transcription/06_M_set_02_004.txt +1 -0
  4. transcription/06_M_set_02_005.txt +1 -0
  5. transcription/06_M_set_02_006.txt +1 -0
  6. transcription/06_M_set_02_007.txt +1 -0
  7. transcription/06_M_set_02_008.txt +1 -0
  8. transcription/06_M_set_02_009.txt +1 -0
  9. transcription/06_M_set_02_010.txt +1 -0
  10. transcription/06_M_set_02_011.txt +1 -0
  11. transcription/06_M_set_02_012.txt +1 -0
  12. transcription/06_M_set_02_013.txt +1 -0
  13. transcription/06_M_set_02_014.txt +1 -0
  14. transcription/06_M_set_02_015.txt +1 -0
  15. transcription/06_M_set_02_016.txt +1 -0
  16. transcription/06_M_set_02_017.txt +1 -0
  17. transcription/06_M_set_02_018.txt +1 -0
  18. transcription/06_M_set_02_019.txt +1 -0
  19. transcription/06_M_set_02_020.txt +1 -0
  20. transcription/06_M_set_02_021.txt +1 -0
  21. transcription/06_M_set_02_022.txt +1 -0
  22. transcription/06_M_set_02_023.txt +1 -0
  23. transcription/06_M_set_02_024.txt +1 -0
  24. transcription/06_M_set_02_025.txt +1 -0
  25. transcription/06_M_set_02_026.txt +1 -0
  26. transcription/06_M_set_02_027.txt +1 -0
  27. transcription/06_M_set_02_028.txt +1 -0
  28. transcription/06_M_set_02_029.txt +1 -0
  29. transcription/06_M_set_02_030.txt +1 -0
  30. transcription/06_M_set_02_031.txt +1 -0
  31. transcription/06_M_set_02_032.txt +1 -0
  32. transcription/06_M_set_02_033.txt +1 -0
  33. transcription/06_M_set_02_034.txt +1 -0
  34. transcription/06_M_set_02_035.txt +1 -0
  35. transcription/06_M_set_02_036.txt +1 -0
  36. transcription/06_M_set_02_037.txt +1 -0
  37. transcription/06_M_set_02_038.txt +1 -0
  38. transcription/06_M_set_02_039.txt +1 -0
  39. transcription/06_M_set_02_040.txt +1 -0
  40. transcription/06_M_set_02_041.txt +1 -0
  41. transcription/06_M_set_02_042.txt +1 -0
  42. transcription/06_M_set_02_043.txt +1 -0
  43. transcription/06_M_set_02_044.txt +1 -0
  44. transcription/06_M_set_02_045.txt +1 -0
  45. transcription/06_M_set_02_046.txt +1 -0
  46. transcription/06_M_set_02_047.txt +1 -0
  47. transcription/06_M_set_02_048.txt +1 -0
  48. transcription/06_M_set_02_049.txt +1 -0
  49. transcription/06_M_set_02_050.txt +1 -0
  50. transcription/06_M_set_02_051.txt +1 -0
transcription/06_M_set_02_002.txt ADDED
@@ -0,0 +1 @@
 
 
1
+ ശുശ്രൂഷയ്ക്കായി നിയോഗിക്കപ്പെട്ടിരുന്ന പരിചാരികയാണ് അദ്ദേഹത്തിന്‍റെ അവസാന നാളുകളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ നടത്തിയത്
transcription/06_M_set_02_003.txt ADDED
@@ -0,0 +1 @@
 
 
1
+ ശിവസേനയില്‍ നിന്നുമുള്ളവരാണ് കൂട്ടത്തിലെ പ്രമുഖര്‍
transcription/06_M_set_02_004.txt ADDED
@@ -0,0 +1 @@
 
 
1
+ ശിലായുഗ കഥാപാത്രങ്ങളായ പിശാചുക്കളെ വേട്ടയാടുന്ന ബഹിരാകാശ കുലം തുടങ്ങിയവ രംഗത്തെ അനശ്വര കഥാപാത്രങ്ങളാണ്
transcription/06_M_set_02_005.txt ADDED
@@ -0,0 +1 @@
 
 
1
+ ശിക്ഷ പത്ത് വര്‍ഷമായി ഉയര്‍ത്തി
transcription/06_M_set_02_006.txt ADDED
@@ -0,0 +1 @@
 
 
1
+ ശിക്ഷ ഇളവു ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള അപേക്ഷ തള്ളിക്കൊണ്ടാണ് ഉത്തരവിട്ടത്
transcription/06_M_set_02_007.txt ADDED
@@ -0,0 +1 @@
 
 
1
+ ശിക്ഷയില്‍നിന്നു രക്ഷപ്പെട്ടവരെയും നിയമിച്ചു
transcription/06_M_set_02_008.txt ADDED
@@ -0,0 +1 @@
 
 
1
+ ശാസ്‌ത്രജ്ഞന്‍ സര്‍വകലാശാല സന്ദര്‍ശിച്ചു
transcription/06_M_set_02_009.txt ADDED
@@ -0,0 +1 @@
 
 
1
+ ശാസ്ത്ര രംഗത്തെ മികവിന് പതിനഞ്ചാം വയസ്സില്‍ അദ്ദേഹത്തിന് അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചു
transcription/06_M_set_02_010.txt ADDED
@@ -0,0 +1 @@
 
 
1
+ ശാസ്ത്രങ്ങളുടെ ശാസ്ത്രമെന്നു പേരിട്ടു വിളിച്ചു
transcription/06_M_set_02_011.txt ADDED
@@ -0,0 +1 @@
 
 
1
+ ശാരീരികമോ മാനസികമോ ആയ ഏതു മുറിവുകളെയും കരിച്ചു കളയുന്ന സ്‌നേഹമെന്ന ദിവ്യ ഔഷധത്തിന്‍റെ പണ്ഡകശാലയാണിത്
transcription/06_M_set_02_012.txt ADDED
@@ -0,0 +1 @@
 
 
1
+ ശാഖാ നിര്‍മിച്ച കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടന മഹാമഹമായിരുന്നു
transcription/06_M_set_02_013.txt ADDED
@@ -0,0 +1 @@
 
 
1
+ ശല്യത്തിന്‍റെ പ്രത്യാഘാതങ്ങളുടെ ഇരകളാണ് നാം
transcription/06_M_set_02_014.txt ADDED
@@ -0,0 +1 @@
 
 
1
+ ശരീരത്തില്‍ കെട്ടി വെച്ചിരുന്ന സ്ഫോടക വസ്തു ഉടന്‍ അയാള്‍ പൊട്ടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷി വ്യക്തമാക്കി
transcription/06_M_set_02_015.txt ADDED
@@ -0,0 +1 @@
 
 
1
+ ശരി ! അപ്പോള്‍ ഇതാണ് രഹസ്യം
transcription/06_M_set_02_016.txt ADDED
@@ -0,0 +1 @@
 
 
1
+ ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞു മടങ്ങുമ്പോഴാണ് ഇവര്‍ സഞ്ചരിച്ച തോണി വെള്ളത്തില്‍ കുടുങ്ങുന്നത്
transcription/06_M_set_02_017.txt ADDED
@@ -0,0 +1 @@
 
 
1
+ ശത്രു ചാര സംഘടനയായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരാണ് വന്ന കൂട്ടര്‍
transcription/06_M_set_02_018.txt ADDED
@@ -0,0 +1 @@
 
 
1
+ ശതാബ്ദി വര്‍ഷത്തോട് അനുബന്ധിച്ച് പുതിയ നിക്ഷേപ പദ്ധതി അവതരിപ്പിച്ചു
transcription/06_M_set_02_019.txt ADDED
@@ -0,0 +1 @@
 
 
1
+ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു പഴയകാല താരസുന്ദരികള്‍
transcription/06_M_set_02_020.txt ADDED
@@ -0,0 +1 @@
 
 
1
+ വ്രതാനുഷ്ഠാനദിനങ്ങള്‍ പൂര്‍ണതയിലെത്തിയതോടെ വിശ്വാസികള്‍ സക്കാത്ത് വിതരണത്തിലേക്ക് കടന്നു
transcription/06_M_set_02_021.txt ADDED
@@ -0,0 +1 @@
 
 
1
+ വ്യോമസേനയുടെ യുദ്ധ വിമാനം ജില്ലയില്‍ തകര്‍ന്നു വീണു ഒരാള്‍ മരിച്ചു
transcription/06_M_set_02_022.txt ADDED
@@ -0,0 +1 @@
 
 
1
+ വ്യോമയാന രംഗങ്ങളിലെ വിവിധ പദ്ധതികള്‍ക്കായി ആഗോള പ്രമുഖരുമായി സഹകരിക്കാനും തീരുമാനിച്ചിട്ടുണ്ട്
transcription/06_M_set_02_023.txt ADDED
@@ -0,0 +1 @@
 
 
1
+ വ്യോമയാനരംഗത്ത് ഇത്തരത്തിലുള്ള രാജ്യത്തെ ഏക പൊതുമേഖലാ സ്ഥാപനത്തിലാണ് ജോലി
transcription/06_M_set_02_024.txt ADDED
@@ -0,0 +1 @@
 
 
1
+ വ്യാജ രേഖയുണ്ടാക്കി ഭൂമി തട്ടിയെടുത്തതോടെവരുമാനം കൂടി
transcription/06_M_set_02_025.txt ADDED
@@ -0,0 +1 @@
 
 
1
+ വ്യാജ മയക്കുമരുന്ന്‌ കുത്തി വച്ചതിനെ തുടര്‍ന്നു മരിച്ച കുട്ടി പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു
transcription/06_M_set_02_026.txt ADDED
@@ -0,0 +1 @@
 
 
1
+ വ്യക്തിഗത സംരംഭങ്ങള്‍ തൊഴില്‍ സംരംഭങ്ങള്‍ എന്നിവ തുടങ്ങുന്നതിനുവേണ്ടി സ്ഥാപിച്ച വിപണനകേന്ദ്രത്തിന്റെ വിശദാശംങ്ങളും പഠനവിധേയമാക്കുന്നുണ്ട്
transcription/06_M_set_02_027.txt ADDED
@@ -0,0 +1 @@
 
 
1
+ വ്യക്തിഗത കായിക ഇനങ്ങള്‍ നടക്കാന്‍ പോകുന്നു
transcription/06_M_set_02_028.txt ADDED
@@ -0,0 +1 @@
 
 
1
+ വൈദ്യ വിഭാഗത്തില്‍ നിന്നും നാടന്‍ കലയില്‍ നിന്നും പേരുകള്‍ നേരത്തെ സജീവ പരിഗണനയില്‍ വന്നതാണ്
transcription/06_M_set_02_029.txt ADDED
@@ -0,0 +1 @@
 
 
1
+ വൈദ്യുതി വിഭാഗത്തിലെ ജീവനക്കാര്‍ നേതൃത്വം നല്‍കി
transcription/06_M_set_02_030.txt ADDED
@@ -0,0 +1 @@
 
 
1
+ വൈദിക സമൂഹം സേവന മേഖലകളുടെ നെടുന്തൂണ്‍ ആണ്
transcription/06_M_set_02_031.txt ADDED
@@ -0,0 +1 @@
 
 
1
+ വൈകീട്ട് വീട്ടില്‍ വന്ന് അതിന്‍റെ പെട്ടി എടുത്തു
transcription/06_M_set_02_032.txt ADDED
@@ -0,0 +1 @@
 
 
1
+ വേറൊരു മല്‍സരത്തില്‍ മൂന്നിന് തോല്‍പിച്ചു
transcription/06_M_set_02_033.txt ADDED
@@ -0,0 +1 @@
 
 
1
+ വേദി ആറില്‍ പാശ്ചാത്യം പത്തിന് പൌരസ്ത്യം
transcription/06_M_set_02_034.txt ADDED
@@ -0,0 +1 @@
 
 
1
+ വേഗപ്പടയ്ക്കു മുന്നില്‍ ഏകദിന പരമ്പരയില്‍ തകര്‍ന്നടിഞ്ഞ ഞങ്ങള്‍ നേരിടേണ്ടി വരുന്ന ഭീഷണി ഇവരൊക്കെത്തന്നെ
transcription/06_M_set_02_035.txt ADDED
@@ -0,0 +1 @@
 
 
1
+ വേഗത്തില്‍ തകര്‍ത്തു മുന്നേറിയത് പേടി സ്വപ്നമായി
transcription/06_M_set_02_036.txt ADDED
@@ -0,0 +1 @@
 
 
1
+ അംഗങ്ങളുള്ള ഭാരതീയ സഭയാണിതെന്ന് തൊഴില്‍ മന്ത്രാലയത്തിന്റെ പരിശോധനയില്‍ വ്യക്തമായി
transcription/06_M_set_02_037.txt ADDED
@@ -0,0 +1 @@
 
 
1
+ വെള്ളി നേടിയപ്പോള്‍ വെങ്കലവും പ്രാപ്തമായി
transcription/06_M_set_02_038.txt ADDED
@@ -0,0 +1 @@
 
 
1
+ വെള്ളിയാഴ്ച മുപ്പത് തികയുന്നതിനാല്‍ ആണിത്
transcription/06_M_set_02_039.txt ADDED
@@ -0,0 +1 @@
 
 
1
+ വെള്ളം നിറച്ച പാത്രം ജീവനക്കാരുടെ ആവശ്യാനുസരണം എത്തിച്ചിരുന്നു
transcription/06_M_set_02_040.txt ADDED
@@ -0,0 +1 @@
 
 
1
+ വെള്ളം കോരുന്ന കയര്‍ പൊട്ടിയ നിലയിലും കയറിന്‍റെ അറ്റം ഇരുമ്പ് കൊളുത്തില്‍ കെട്ടിയ നിലയിലുമായിരുന്നു
transcription/06_M_set_02_041.txt ADDED
@@ -0,0 +1 @@
 
 
1
+ വെളുപ്പ് ചുവപ്പ് കറുപ്പ് നിറങ്ങളില്‍ ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കാം
transcription/06_M_set_02_042.txt ADDED
@@ -0,0 +1 @@
 
 
1
+ വെളുപ്പിന് രോഷാകുലരായ ജനക്കൂട്ടം ആക്രമാസക്തരായപ്പോള്‍ ആറു ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായി പരുക്കേറ്റു
transcription/06_M_set_02_043.txt ADDED
@@ -0,0 +1 @@
 
 
1
+ വെളിപ്പെടുത്തലിനെതിരെ മറ്റൊരു വിദഗ്ധന്‍ രംഗത്തെത്തിയിട്ടുണ്ട്
transcription/06_M_set_02_044.txt ADDED
@@ -0,0 +1 @@
 
 
1
+ വെല്ലുവിളി ഉയര്‍ത്തുന്നവരുടെ മുന്‍പില്‍ തിരുവിതാംകൂര്‍ ദേവസ്വം മുട്ടുകുത്തില്ല
transcription/06_M_set_02_045.txt ADDED
@@ -0,0 +1 @@
 
 
1
+ വെടിമരുന്ന് നിറച്ച ചാക്ക് വച്ചതായും ഇരുവരും ചേര്‍ന്ന് മേല്‍പ്പാലത്തിലേക്ക് സ്‌ഫോടന ദിവസം എറിഞ്ഞതായും കണ്ടെത്തിയിരുന്നു
transcription/06_M_set_02_046.txt ADDED
@@ -0,0 +1 @@
 
 
1
+ വെടിക്കെട്ടോടെ പരമ്പരയ്ക്കു തുടക്കം
transcription/06_M_set_02_047.txt ADDED
@@ -0,0 +1 @@
 
 
1
+ വെങ്കലത്തിനായി മത്സരിച്ചത് പ്രവര്‍ത്തനങ്ങളെ ബാധിച്ചു
transcription/06_M_set_02_048.txt ADDED
@@ -0,0 +1 @@
 
 
1
+ വൃത്തിയാക്കാന്‍ നൂലില്‍ സൂചി കോര്‍ത്ത് ഓരോ ദ്വാരത്തില്‍ കൂടെയും കടത്തുക
transcription/06_M_set_02_049.txt ADDED
@@ -0,0 +1 @@
 
 
1
+ വൃക്കമാറ്റിവെയ്ക്കലില്‍ ചരിത്രം സൃഷ്ടിച്ച് യുഗപുരുഷനായി
transcription/06_M_set_02_050.txt ADDED
@@ -0,0 +1 @@
 
 
1
+ വീണ്ടും അനിശ്ചിത കാല സമരത്തിലേക്ക്
transcription/06_M_set_02_051.txt ADDED
@@ -0,0 +1 @@
 
 
1
+ വീട്ടുടമയെ പൂട്ടിയിട്ട് മര്‍ദിച്ച സംഭവത്തില്‍ സഹോദരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ തടവില്‍