aoxo commited on
Commit
233eebe
1 Parent(s): 65221bf

19b3e4d4c8d8cd7e131b405b15dc7de4196cb2f16770b278491335a448322b19

Browse files
Files changed (50) hide show
  1. transcription/06_M_set_01_152.txt +1 -0
  2. transcription/06_M_set_01_153.txt +1 -0
  3. transcription/06_M_set_01_154.txt +1 -0
  4. transcription/06_M_set_01_155.txt +1 -0
  5. transcription/06_M_set_01_156.txt +1 -0
  6. transcription/06_M_set_01_157.txt +1 -0
  7. transcription/06_M_set_01_158.txt +1 -0
  8. transcription/06_M_set_01_159.txt +1 -0
  9. transcription/06_M_set_01_160.txt +1 -0
  10. transcription/06_M_set_01_161.txt +1 -0
  11. transcription/06_M_set_01_162.txt +1 -0
  12. transcription/06_M_set_01_163.txt +1 -0
  13. transcription/06_M_set_01_164.txt +1 -0
  14. transcription/06_M_set_01_165.txt +1 -0
  15. transcription/06_M_set_01_166.txt +1 -0
  16. transcription/06_M_set_01_167.txt +1 -0
  17. transcription/06_M_set_01_168.txt +1 -0
  18. transcription/06_M_set_01_169.txt +1 -0
  19. transcription/06_M_set_01_170.txt +1 -0
  20. transcription/06_M_set_01_171.txt +1 -0
  21. transcription/06_M_set_01_172.txt +1 -0
  22. transcription/06_M_set_01_173.txt +1 -0
  23. transcription/06_M_set_01_174.txt +1 -0
  24. transcription/06_M_set_01_175.txt +1 -0
  25. transcription/06_M_set_01_176.txt +1 -0
  26. transcription/06_M_set_01_177.txt +1 -0
  27. transcription/06_M_set_01_178.txt +1 -0
  28. transcription/06_M_set_01_179.txt +1 -0
  29. transcription/06_M_set_01_180.txt +1 -0
  30. transcription/06_M_set_01_181.txt +1 -0
  31. transcription/06_M_set_01_182.txt +1 -0
  32. transcription/06_M_set_01_183.txt +1 -0
  33. transcription/06_M_set_01_184.txt +1 -0
  34. transcription/06_M_set_01_185.txt +1 -0
  35. transcription/06_M_set_01_186.txt +1 -0
  36. transcription/06_M_set_01_187.txt +1 -0
  37. transcription/06_M_set_01_188.txt +1 -0
  38. transcription/06_M_set_01_189.txt +1 -0
  39. transcription/06_M_set_01_190.txt +1 -0
  40. transcription/06_M_set_01_191.txt +1 -0
  41. transcription/06_M_set_01_192.txt +1 -0
  42. transcription/06_M_set_01_193.txt +1 -0
  43. transcription/06_M_set_01_194.txt +1 -0
  44. transcription/06_M_set_01_195.txt +1 -0
  45. transcription/06_M_set_01_196.txt +1 -0
  46. transcription/06_M_set_01_197.txt +1 -0
  47. transcription/06_M_set_01_198.txt +1 -0
  48. transcription/06_M_set_01_199.txt +1 -0
  49. transcription/06_M_set_01_200.txt +1 -0
  50. transcription/06_M_set_02_001.txt +1 -0
transcription/06_M_set_01_152.txt ADDED
@@ -0,0 +1 @@
 
 
1
+ സഖ്യം കൂടിയാകുമ്പോള്‍ രാജഭരണം വരുമെന്നാണ് പ്രതീക്ഷ
transcription/06_M_set_01_153.txt ADDED
@@ -0,0 +1 @@
 
 
1
+ സംസ്‌ഥാന കേരളോത്സവത്തില്‍ ഭരതനാട്യ കുച്ചുപ്പുടി വേദികള്‍ വിസ്‌മയം തീര്‍ത്തു
transcription/06_M_set_01_154.txt ADDED
@@ -0,0 +1 @@
 
 
1
+ സംസ്ഥാപനം സംഘടിപ്പിച്ച ചടങ്ങില്‍ ഹിന്ദുസ്ഥാനി സംഗീതജ്ഞ കീര്‍ത്തനങ്ങളാലപിച്ചു
transcription/06_M_set_01_155.txt ADDED
@@ -0,0 +1 @@
 
 
1
+ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു വച്ച വ്യവസ്ഥകള്‍ പൂര്‍ണമായി പാലിക്കാതെ ഇരുന്നതിനാലാണ് കേന്ദ്ര പൊതു മേഖലാ സ്ഥാപനത്തിന് ഖനനാനുമതി നല്‍കാത്തത്
transcription/06_M_set_01_156.txt ADDED
@@ -0,0 +1 @@
 
 
1
+ സംസ്ഥാന ഭാരവാഹികളായി പോഷക സംഘടനാ ഭാരവാഹികള്‍ എന്നിവരെയാണ് നിയമിക്കാനുള്ളത്
transcription/06_M_set_01_157.txt ADDED
@@ -0,0 +1 @@
 
 
1
+ സംസ്ഥാന കലോത്സവം ഇന്നു സമാപിക്കാനിരിക്കേ സ്വര്‍ണത്തിനായി കടുത്ത പോരാട്ടം
transcription/06_M_set_01_158.txt ADDED
@@ -0,0 +1 @@
 
 
1
+ സംസ്ഥാന അംഗം സംസ്ഥാന കാര്യദര്‍ശി എന്നിവരെയാണ് താക്കീത് ചെയ്തത്
transcription/06_M_set_01_159.txt ADDED
@@ -0,0 +1 @@
 
 
1
+ സംസ്ഥാനത്ത്‌ പതിനഞ്ച്‌ ലക്ഷത്തോളം വീടുകളില്‍ ആള്‍ത്താമസമില്ലെന്നും കുടുംബത്തിന്‌ ഒന്നിലധികം വീടുകളുണ്ടെങ്കില്‍ നികുതി ചുമത്തി നിയന്ത്രണം ഏര്‍‌പ്പെടുത്തണമെന്നും സാമ്പത്തിക ചിന്തകന്‍
transcription/06_M_set_01_160.txt ADDED
@@ -0,0 +1 @@
 
 
1
+ സംസ്ഥാനത്തിലെ താലൂക്കിലെ നീലക്കുറിഞ്ഞി ചെടിയെ സംരക്ഷിക്കുന്നതിനായുള്ള സംരക്ഷണ കേന്ദ്രം ഏകദേശം മുപ്പത്തി രണ്ട് ചതുരശ്രയടി ഉണ്ട്
transcription/06_M_set_01_161.txt ADDED
@@ -0,0 +1 @@
 
 
1
+ സംസ്കാരം ഏഴ് മണിക്ക് നടത്തും
transcription/06_M_set_01_162.txt ADDED
@@ -0,0 +1 @@
 
 
1
+ സംസാരിക്കുന്ന ജനതയുള്‍‌പ്പെടുന്ന മേഖലയ്ക്കു പ്രത്യേക സംസ്ഥാനം അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയം വ്യക്തമാക്കി
transcription/06_M_set_01_163.txt ADDED
@@ -0,0 +1 @@
 
 
1
+ സംവിധായകന്‍ ഒരുക്കുന്ന ചിത്രത്തില്‍ പല പുതുമുഖങ്ങളുണ്ട്
transcription/06_M_set_01_164.txt ADDED
@@ -0,0 +1 @@
 
 
1
+ സംവാദ ശൈലിയുടെ അവശേഷിക്കുന്ന ചുരുക്കം ഉദാഹരണങ്ങളില്‍ ഒന്നായിരുന്നു കൃതിയില്‍ കണ്ടത്
transcription/06_M_set_01_165.txt ADDED
@@ -0,0 +1 @@
 
 
1
+ സംരംഭത്തില്‍ അഭിമാനിക്കാമെന്ന് ഉടമ്പടിക്കാരന്‍ പറഞ്ഞു പോയി
transcription/06_M_set_01_166.txt ADDED
@@ -0,0 +1 @@
 
 
1
+ സംയുക്ത സംരംഭം ചരിത്രം തിരുത്തി
transcription/06_M_set_01_167.txt ADDED
@@ -0,0 +1 @@
 
 
1
+ സംഭവ സമയത്ത് ഒപ്പമുണ്ടായിരുന്ന പ്രതിയെ തിരിച്ചറിഞ്ഞു
transcription/06_M_set_01_168.txt ADDED
@@ -0,0 +1 @@
 
 
1
+ സംഭവവുമായി ബന്ധപ്പെട്ട് ആനക്കൊമ്പ് വേട്ടക്കാരാണ് പിടിയിലായത്
transcription/06_M_set_01_169.txt ADDED
@@ -0,0 +1 @@
 
 
1
+ സംഭരിച്ച നെല്ലിന്റെ തുക നാല് മാസമായിട്ടും കര്‍ഷകര്‍ക്ക് നല്‍കാത്തതിനെ തുടര്‍ന്നാണ് സമരം ചെയ്യുന്നത്
transcription/06_M_set_01_170.txt ADDED
@@ -0,0 +1 @@
 
 
1
+ സംഘവും ആയിരത്തിതൊള്ളായിരത്തി അറുപത്തിയൊന്‍പതില്‍ കൈവരിച്ച ചരിത്ര നേട്ടത്തിന്‍റെ ദൃശ്യങ്ങള്‍ കാണാതായത് ഞെട്ടിച്ചിരിക്കുകയാണ്
transcription/06_M_set_01_171.txt ADDED
@@ -0,0 +1 @@
 
 
1
+ സംഘര്‍ഷങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങളും മനുഷ്യ മനസ്സുകളെ തമ്മില്‍ അകറ്റുന്ന ഇക്കാലത്ത് ഒരൊറ്റ ജനതയെന്ന ദേശീയോദ്ഗ്രഥന സന്ദേശം കുട്ടികളില്‍ ഉണര്‍ത്താനുള്ള ഏതൊരു ശ്രമവും ശ്ലാഘനീയമാണ്
transcription/06_M_set_01_172.txt ADDED
@@ -0,0 +1 @@
 
 
1
+ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇരു വിഭാഗവും തയ്യാറാവണമെന്ന് തലവന്‍ മഹര്‍ഷീശ്വരന്മാര്‍ എന്നിവര്‍ ആഹ്വാനം ചെയ്തു
transcription/06_M_set_01_173.txt ADDED
@@ -0,0 +1 @@
 
 
1
+ സംഘത്തെ കൊണ്ട് ചെന്നെങ്കിലും ആരും വന്നില്ല
transcription/06_M_set_01_174.txt ADDED
@@ -0,0 +1 @@
 
 
1
+ സംഘത്തില്‍ ഇടം പിടിച്ച ഏക കളിക്കാരിയാണ്
transcription/06_M_set_01_175.txt ADDED
@@ -0,0 +1 @@
 
 
1
+ സംഘത്തിന്‍റെ അകമ്പടിയോടെ നീങ്ങിയ പ്രകടനം പിന്നീട് മഹാ പ്രവാഹമായി മാറി
transcription/06_M_set_01_176.txt ADDED
@@ -0,0 +1 @@
 
 
1
+ സംഘത്തലവനുവേണ്ടി സൈന്യം തെരച്ചില്‍ വ്യാപകമാക്കി
transcription/06_M_set_01_177.txt ADDED
@@ -0,0 +1 @@
 
 
1
+ സംഘടനയുടെ ജനമോര്‍ച്ച ഘടകം അധ്യക്ഷനാണ് സംസാരിച്ചത്
transcription/06_M_set_01_178.txt ADDED
@@ -0,0 +1 @@
 
 
1
+ സംഘടനയുടെ ആഭിമുഖ്യത്തില്‍ ധര്‍ണ നടത്തിയ ശേഷമാണ് കുട്ടികള്‍ സമാധിയിലെത്തിയത്
transcription/06_M_set_01_179.txt ADDED
@@ -0,0 +1 @@
 
 
1
+ സംഘടനയിലെ അധികാരികള്‍ റോന്തു ചുറ്റിയപ്പോള്‍ ഒരാള്‍ കുട്ടികളുമായി പോകുന്നതു കണ്ട് സംശയം തോന്നി പിടിക്കുകയായിരുന്നു
transcription/06_M_set_01_180.txt ADDED
@@ -0,0 +1 @@
 
 
1
+ സംഘടനകളുടെ പ്രതിനിധികള്‍ ഇതില്‍ പങ്കെടുത്തു
transcription/06_M_set_01_181.txt ADDED
@@ -0,0 +1 @@
 
 
1
+ സംഘം അവതരിപ്പിക്കുന്ന സംഗീത നിശയും ഉണ്ടാകും
transcription/06_M_set_01_182.txt ADDED
@@ -0,0 +1 @@
 
 
1
+ സംഗീത നാടക അകാദമിയുടെ സംയുക്താഭിമുഖ്യത്തില്‍ ക്രീഡ നീയകം എന്ന കുട്ടികളുടെ ദേശീയ നാടകോല്‍സവവും ശില്‍പ ശാലയും സംഘടിപ്പിക്കും
transcription/06_M_set_01_183.txt ADDED
@@ -0,0 +1 @@
 
 
1
+ സംഗീതത്തിനു പ്രാധാന്യമുള്ള പരീക്ഷയില്‍ ഗാനഗന്ധര്‍വന്‍ ഒന്നാമതെത്തി
transcription/06_M_set_01_184.txt ADDED
@@ -0,0 +1 @@
 
 
1
+ സംഗമം പുരോഹിതന്റെ അധ്യക്ഷതയില്‍ ഉദ്ഘാടനം ചെയ്യും
transcription/06_M_set_01_185.txt ADDED
@@ -0,0 +1 @@
 
 
1
+ ഷാപ്പുകള്‍ മിക്കതിനും വെറും അന്‍പതിനായിരം രൂപ മാത്രമാണു കിസ്ത്
transcription/06_M_set_01_186.txt ADDED
@@ -0,0 +1 @@
 
 
1
+ ശ്ശ്യോ ആ കുഞ്ഞെന്തു പിഴച്ചു എന്ന് ആയിരുന്നു അടുത്ത ചോദ്യം
transcription/06_M_set_01_187.txt ADDED
@@ -0,0 +1 @@
 
 
1
+ ശ്ശെടാ വല്ല മൂലക്കടയിലും പലോഞ്ഞനം കച്ചോടം ചെയ്ത അടങ്ങിക്കഴിയാമെന്നു വിചാരിച്ചാല്‍ സമ്മതിക്കത്തില്ലെന്നു വച്ചാല്‍ എന്തു ചെയ്യും
transcription/06_M_set_01_188.txt ADDED
@@ -0,0 +1 @@
 
 
1
+ ശ്വാസവും ഉച്ഛ്വാസവും നിശ്ചിത വേഗത്തില്‍ ക്രമീകരിച്ചുള്ള പ്രാണായാമവും യോഗാസനങ്ങളും ഉള്‍‌പ്പെടുന്ന പുനര്‍നവയില്‍ ജീവിത തത്വശാസ്ത്രം വ്യക്തമാക്കുന്ന ചെറിയ കളികളും ഉള്‍‌പ്പെടുന്നുണ്ട്
transcription/06_M_set_01_189.txt ADDED
@@ -0,0 +1 @@
 
 
1
+ ശ്വസന നിയന്ത്രണത്തിലൂടെയും വ്യായാമത്തിലൂടെയും ചിട്ടപ്പെടുത്തിയിട്ടുള്ള പുനര്‍നവ ജീവനകലയുടെ ജീവനാഡികളെക്കുറിച്ച് വിശദീകരിച്ചു
transcription/06_M_set_01_190.txt ADDED
@@ -0,0 +1 @@
 
 
1
+ ശ്ലീഹന്മാര്‍ മുതലുള്ള സഭ എപ്പോഴും പ്രാര്‍ഥിച്ചും ആലോചിച്ചുമാണു തീരുമാനങ്ങള്‍ എടുത്തിരുന്നത്
transcription/06_M_set_01_191.txt ADDED
@@ -0,0 +1 @@
 
 
1
+ ശ്രാവണ മാസത്തില്‍ കൃഷിയിടങ്ങളിലെ കീടങ്ങളെയും എലികളെയും കൊന്നൊടുക്കാന്‍ മാളങ്ങളില്‍ നിന്നെത്തുന്ന പാമ്പുകളെ തൃപ്തിപ്പെടുത്തുന്നതിനു പ്രതീകാത്മകമായാണ് നാഗ പഞ്ചമി ആഘോഷിക്കുന്നത്
transcription/06_M_set_01_192.txt ADDED
@@ -0,0 +1 @@
 
 
1
+ ശ്രമങ്ങള്‍ വിഫലമായതിനെ തുടര്‍ന്ന് അവസാനിപ്പിച്ചു
transcription/06_M_set_01_193.txt ADDED
@@ -0,0 +1 @@
 
 
1
+ ശ്രമം ആരംഭിച്ചത് മുതല്‍ ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തുന്നത് വരെ ഉദ്വേഗത്തിന്‍റെ മുള്‍മുനയിലായിരുന്നു ഇവിടത്തെ ശാസ്ത്രജ്ഞര്‍
transcription/06_M_set_01_194.txt ADDED
@@ -0,0 +1 @@
 
 
1
+ ശ്രദ്ധയാകര്‍ഷിക്കുന്ന വെള്ളച്ചാട്ടങ്ങള്‍ പ്രശാന്തമായ ശുദ്ധജല തടാകങ്ങള്‍ വശീകരിക്കുന്ന കൊടുമുടികള്‍ വന്യജീവി കേന്ദ്രങ്ങള്‍ മരതകക്കാടുകള്‍ ചരിത്ര സ്മാരകങ്ങള്‍ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ എന്നിവ മുകളില്‍ പറഞ്ഞ പദത്തെ ദൃഢീകരിക്കുന്നു
transcription/06_M_set_01_195.txt ADDED
@@ -0,0 +1 @@
 
 
1
+ ശൌചാലയങ്ങളില്‍ നിന്നുള്ള മലിന ജലം നദിയില്‍ കലരുന്നില്ല എന്നുറപ്പാക്കാന്‍ ശ്രമിച്ചിട്ടുണ്ട്
transcription/06_M_set_01_196.txt ADDED
@@ -0,0 +1 @@
 
 
1
+ ശൃംഖലയെ അറുപത് രാജ്യങ്ങളിലേക്കാണ് വ്യാപിപ്പിക്കുന്നത്
transcription/06_M_set_01_197.txt ADDED
@@ -0,0 +1 @@
 
 
1
+ ശൂന്യവേളയില്‍ അംഗം പ്രശ്നം ഉന്നയിച്ചത് വലിയ കോളിളക്കം സൃഷ്ടിച്ചു
transcription/06_M_set_01_198.txt ADDED
@@ -0,0 +1 @@
 
 
1
+ ശുഭമുഹൂര്‍ത്തത്തില്‍തന്നെ പരിശീലനത്തിനിറങ്ങുന്നത് നല്ലതാണ്
transcription/06_M_set_01_199.txt ADDED
@@ -0,0 +1 @@
 
 
1
+ ശുദ്ധീകരണം നടത്താന്‍ പരിഹാര മാര്‍ഗങ്ങള്‍ നല്‍കുകയാണ് ധാരണയുടെ ലക്ഷ്യം
transcription/06_M_set_01_200.txt ADDED
@@ -0,0 +1 @@
 
 
1
+ ശുദ്ധമായ പാല്‍ വിതരണ കേന്ദ്രങ്ങള്‍ സംസ്ഥാനത്തുടനീളം പ്രവര്‍ത്തനമാരംഭിച്ചു
transcription/06_M_set_02_001.txt ADDED
@@ -0,0 +1 @@
 
 
1
+ ശുദ്ധമായ പശുവിന്‍ പാലില്‍ തയ്യാറാക്കിയ ഉല്‍പന്നങ്ങള്‍ ജനങ്ങള്‍ക്ക്‌ ആവേശമാകുന്നു