text
stringlengths
17
2.95k
എല്ലാം കൂടി 9 കി.
കുറച്ചു കൊല്ലം മുമ്പു വരെ നാടോടികൾ ഇവിടെ നിന്ന് ടിബറ്റിലേക്ക് ഉപ്പ് കയറ്റുമതി ചെയ്തിരുന്നു.
നാടോടികളുടെ ഒരു കുടിയേറ്റ പ്രദേശം3 കി.
മീ വടക്കു മാറിയുണ്ട്.
വിനോദ സഞ്ചാരികൾക്കു വേണ്ടി പടിഞ്ഞാറെ കരയിൽ കൂടാരങ്ങൾ കൊണ്ടുള്ള താവളമുണ്ട്.
ഉയരംകൂടുതലുള്ളതു കാരണം തണുപ്പുകാലത്ത്-40 ഡിഗ്രി സെ.
ഗ്രേഡിൽ താഴേക്കും ചൂടുകാലത്ത് 30ഡിഗ്രി സെ.
ഡിൽ കൂടൂതലാവുന്നതും പതിവാണ്.
പകൽ സമയത്ത് കാലാവസ്ഥ വ്യതിയാനം പതിവാണ്.
മഴയും മഞ്ഞു പെയ്യുന്നതും അപൂർവമാണ്.
ഗണിതജ്ഞരായ സർ ഐസക്ക് ന്യൂട്ടണാണോ ഗോട്ട്ഫ്രീഡ് ലെബനിസ് ആണോ ആദ്യം കലനം കണ്ടെത്തിയതെന്നതിനെ സംബന്ധിച്ച് പതിനേഴാം നൂറ്റാണ്ടിൽ ആരംഭിച്ച വിവാദമാണ് കലന വിവാദം.1699-ൽ ആരംഭിച്ച വിവാദം 1711 ഓടെ പാരമ്യത്തിലെത്തി.
കണ്ണൂർജില്ലയിൽ ഇരിട്ടി താലൂക്കിൽ മുഴക്കുന്ന് പഞ്ചായത്തിലെ ചെറിയൊരു ഗ്രാമം ആണ് പുഴക്കര
ഈ ഗ്രാമത്തിനു ഈ‌ പേര് വരാൻ കാരണം നദിയുടെ കരയിലുള്ള പ്രദേശം ആയതു കൊണ്ടാണ്‌.
പുഴക്കരയുടെ ഒരു വശം മലയും മറുവശത്ത് പുഴയും ആണ്.
പ്രകൃതി രമണീയമായ ഒരു താഴ്വര ആണ് ഈ ഗ്രാമം.
ഈ ഗ്രാമത്തിനു വടക്ക്‌ വശം ചേർന്ന് ബാവലിപ്പുഴ ഒഴുകുന്നു.
ഈ പുഴയ്ക്കപ്പുറം ആറളം പഞ്ചായത്ത് സ്ഥിതി ചെയ്യുന്നു.
പുഴക്കര - ആറളം പ്രദേശങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പാലം ഉണ്ട് .
ആറളം പാലം എന്നാണ് അതിനിട്ടിരിക്കുന്ന പേര്.
പുഴക്കരയിൽ നിന്ന് ആറളത്തേക്ക് ഒരു കിലോമീറ്റരിൽ താഴെ മാത്രമേ ദൂരം ഉള്ളൂ.
ഈ ഗ്രാമം വഴിയാണ് ആറളം - അയ്യപ്പൻ കാവ് - പുഴക്കര - പാലപ്പുഴ - മണത്തണ മലയോര ഹൈവെ - 59 കടന്നുപോകുന്നത്.
ഈ ഗ്രാമത്തിൽ പുഴക്കര ജുമാമസ്ജിദ്, മുബാറക്ക് എൽ.പി സ്കൂൾ അയ്യപ്പൻ കാവ്, അൽ - റാസി പബ്ലിക് സ്കൂൾപുഴക്കര പൊതു ജന വായനശാല, അംഗം വാടി എന്നിവ സ്ഥിതി ചെയ്യുന്നു.
വിളക്കോട് നിന്ന് 2 കിലോമീറ്റരും, ആറളം ഫാംൽ നിന്ന് 3 കിലോമീറ്റരും ,കാക്കയങ്ങാട് നിന്ന് 5 കിലോമീറ്റരും, ഇരിട്ടിയിൽ നിന്ന് 7 കിലോമീറ്റരും, മണത്തണയിൽ നിന്ന് 8 കിലോമീറ്റരും ഉണ്ട്
ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് 2016
നിലവിലെ ചാമ്പ്യനായിരുന്ന മാഗ്നസ് കാൾസണും റഷ്യൻ ഗ്രാൻഡ് മാസ്റ്ററായ സെർജി കര്യാക്കിനും തമ്മിലാണ് ഈ മത്സരം നടന്നത്.
കാൾസനെ എതിരിടാനുള്ള കളിക്കാരനെ കണ്ടെത്തിയത് രണ്ട് വട്ടമായി നടന്ന റൗണ്ട് റോബിൻ കാൻഡിഡേറ്റ് മത്സരങ്ങളിൽ നിന്നാണ്.
നിശ്ചയിച്ച 12 മത്സരങ്ങളിൽ തുടർച്ചയായ ഏഴു സമനിലകൾക്കു ശേഷം, എട്ടാം മത്സരം സെർജി കര്യാക്കിനും പത്താം മത്സരം കാൾസണും ജയിച്ചു.
ശേഷിച്ച മത്സരങ്ങൾ സമനിലയായതോടെ സ്കോർ 6-6 എന്ന നിലയിൽ ടൈയിൽ അവസാനിച്ചു.
പിന്നീടു നടന്ന 4 മത്സരങ്ങളുടെ റാപിഡ് ചെസ്സ് ടൈ ബ്രേക്കിൽ, മൂന്നും നാലും മത്സരം ജയിച്ച കാഴ്സൺ 3-1 എന്ന സ്കോറിന് കര്യാക്കിനെ തോൽപ്പിക്കുകയും ലോക ചെസ്സ് ചാമ്പ്യൻ പദവി നിലനിർത്തുകയും ചെയ്തു.
കേരളത്തിൽ കണ്ടുവരുന്ന ഒരിനം മാവ് .
ഇതിലെ മാങ്ങ സാധാരണയായി അച്ചാറുണ്ടാക്കാനും കറികൾക്കുമാണ്.
ഉപയോഗിക്കുന്നത് .
പഴുത്ത മാങ്ങയിൽ പുഴുവിന്റെ ഉപദ്രവം കൂടുതലാണ് .
ചെറിയ വൃക്ഷമായിരിക്കുമ്പോൾ തന്നെ ഇത്തരം മാവ് കായ്ച്ചു തുടങ്ങും
സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമാണ് വെല്ലോസിയേസീ (Velloziaceae).
ഒരു ഏകബീജപത്ര സസ്യകുടുംബമായ ഇതിൽ ഏഴു ജീനസ്സുകളാണുള്ളത്.
ബന്ധങ്ങളും പരിണാമവും.
പാണ്ഡനാലിലെ മറ്റ് അംഗങ്ങളിൽ നിന്ന് വ്യത്യസ്തമായി കുടുംബം കർശനമായ പുഷ്പഘടന കാണിക്കുന്നു.
എന്നിരുന്നാലും, പുഷ്പഘടന ഇപ്പോഴും തികച്ചും വ്യത്യസ്തമാണ്.
കൂടാതെ ധാരാളം സവിശേഷതകളുമുണ്ട്.
അതിനാൽ രൂപാന്തര വിശകലനങ്ങൾക്ക് റിയലിസ്റ്റിക് ഫൈലോജെനെറ്റിക്കൽ ബന്ധങ്ങൾ കണ്ടെത്താനോ ഉചിതമായ ടാക്സോണമി കണ്ടെത്താനോ കഴിയില്ല.
ഭ്രൂണവികസനം കുടുംബത്തെ അമറില്ലിഡുകളിൽ ഉൾപ്പെടുത്തുന്നു, അണ്ഡാശയത്തിന്റെ ഘടന അതിനെ ഹൈപ്പോക്സിഡേസിക്ക് സമീപം നിർത്തുന്നു.
കാരക്കുന്തിരിക്കം
ഡിപ്റ്ററോകാർപേസീ സസ്യകുടുംബത്തിലെ ഒരു മരമാണ് കാരക്കുന്തിരിക്കം.
ഇന്ത്യയിലെ തദ്ദേശവാസിയാണ്.
ആന്ധ്രയിലെ ചിറ്റൂർ ജില്ലയിലെ ശേഷാചലം, വേലിഗോണ്ട എന്നിവിടങ്ങളിലും തമിഴ്‌നാട്ടിലെ ചിലയിടങ്ങളിലും വ്യാപകമായി കാണാറുണ്ട്.
ഈ വൃക്ഷം വംശനാശഭീഷണി നേരിടുന്നുണ്ട്.
തടിക്കും ഔഷധാവശ്യങ്ങൾക്കുമായി നശിപ്പിക്കപ്പെടുന്ന ഈ മരം മരപ്പണികൾക്ക് ഉത്തമമാണ്.
ഇതിൽ നിന്നും കിട്ടുന്ന ഉൽപ്പന്നം ചെവി വേദനക്ക് ഉത്തമമാണത്രേ.
അൾസറിനെതിരെ തഒലി ഉപയോഗിക്കുന്നു.
സുഗന്ധമുള്ള ഒരു പശ ഈ മരത്തിൽ നിന്നും ലഭിക്കുന്നുണ്ട്.
തടിക്കും മരത്തിൽ നിന്നും ലഭിക്കുന്ന പശയ്ക്കുമായി വലിയതോതിൽ ഈ മരം നശിപ്പിക്കപ്പെടുന്നുണ്ട്.
ഇപ്പോഴും നിയന്ത്രണമില്ലാതെ ഈ രീതി തുടരുന്നു.
വ്യാവസായികമായ ആവശ്യം ഇതിന്റെ തടിക്കും എണ്ണയ്ക്കും കൂടുതലാണ്.
സ്വാഭാവിക പുനരുദ്ഭവം കുറവുമാണ്.
(M.R. Bhanja, APCCF, pers. comm. 2015).
പ്രധാനമായി ഈ മരം കാണുന്ന പ്രദേശത്തിന്റെ വിസ്തീർണ്ണം വെറും 150 ചതുരശ്രകിലോമീറ്ററും കാണപ്പെടുന്ന് ഇടങ്ങളുടേ വ്യാപ്തി 1500 ചതുരശ്രകിലോമീറ്ററും ആണ്.
ഇതു രണ്ടും അനുദിനം കുറഞ്ഞുകൊണ്ടിരിക്കുകയുമാണ്.
കഴിഞ്ഞ 40-50 വർഷത്തിനിടയിൽ കാരക്കുന്തിരിക്കത്തിന്റെ എണ്ണം 40 ശതമാനത്തോളം കുറയുകയുമുണ്ടായി.
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലുക്കിലെ ആലപ്പാട് ഗ്രാമ പഞ്ചായത്തിൽ പെടുന്ന ഒരു ഗ്രാമമാണ് ആലപ്പാട്.
ശ്രീരശ്മി സുവദീ (; ; 9 December 1971), formerly Princess Srirasm, Royal Consort to the Crown Prince of Thailand,മുമ്പ് രാജകുമാരി.
ശ്രീരസ്മി തായ്‌ലന്റിലെ രാജകീയ കുടുമ്പത്തിലെ അംഗം ആയിരുന്നു.
തായ്‌ലന്റിലെ കിരീടധാരിയായ മഹാ വജിരലോങ്‌കോണിന്റെ മൂന്നാമത്തെ പത്നിയായിരുന്നു.
ശ്രിരസ്മി സുവദീ സമുത് സൊങ്‌ഖ്രാം പ്രവിശ്യയിൽ ജനിച്ചു.
അഭിരുത്, വന്ദനീ സുവതീ എന്നിവരായിരുന്നു മാതാപിതാക്കൾ.
അവരുടെ മൂന്നാമത്തെ സന്താനമായി ജനിച്ചു.
അവർക്ക് നാല് സഹോദരങ്ങൾ ഉണ്ടായിരുന്നു.
അമ്മവഴി മോൺ ജനതയുമായി ബന്ധമുണ്ടായിരുന്നു.
മധ്യ റഷ്യയിൽ സംസാരിക്കുന്ന തുർക്കിക് ഭാഷാ കുടുംബത്തിൽ ഉൾപ്പെട്ട ഒരു ഭാഷയാണ് ചുവാഷ് ഭാഷ - Chuvash (; )
തുർക്കിക് വംശജരിലെ ഒരു ആദിമ ജനവിഭാഗമായ ചുവാഷ് ജനങ്ങൾ വസിക്കുന്ന ചുവാഷിയയിലും (ചുവാഷ് റിപ്പബ്ലിക്) പരിസര പ്രദേശങ്ങളിലുമാണ് ഈ ഭാഷ ഏറെയും സംസാരിക്കുന്നത്.
ഒരു ഹെയ്ത്തിയൻ റാപ്പറും സംഗീതജ്ഞനും അഭിനേതാവുമാണ് വൈക്ലീഫ് ജീൻ (/ˈwaɪklɪf ˈʒɒn/; ജനനം ഒക്ടോബർ 17, 1969).
എം. എസ്. ഹയർ സെക്കന്ററി സ്കൂൾ റാന്നി
എം. എസ്. ഹയർ സെക്കന്ററി സ്കൂൾ റാന്നി എന്ന മോർ സേവേറിയസ് ഹയർ സെക്കന്ററി സ്കൂൾ, റാന്നിയിലെ പ്രമുഖ പാഠശാലയാണ്.
റാന്നി പട്ടണത്തിന്റെ ഭാഗമായ പെരുമ്പുഴ ഭാഗത്ത് ആണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.
പമ്പാനദിയുടെ തീരത്തുനിന്നും അധികം ദൂരത്തല്ല ഇതിന്റെ സ്ഥാനം.
സയൻസിനു 3 ബാച്ചും കൊമേഴ്സ് ഹ്യൂമാനിറ്റീസ് എന്നിവയ്ക്ക് ഓരോ ബാച്ചും ഹയർ സെക്കന്ററിയിൽ നിലവിലുണ്ട്.
ഇൻക്വിലാബ് (തമിഴ് കവി)
തമിഴ് കവിയും ഗാനരചയിതാവും നാടകകൃത്തുമായിരുന്നു ഇൻക്വിലാബ്  എന്ന ഷാഹുൽഹമീദ്(1944 - 1 ഡിസംബർ 2016).
തമിഴ് ഇതിഹാസകാവ്യങ്ങളായ മണിമേഖല, കുറിഞ്ഞിപ്പാട്ട് എന്നിവയ്ക്ക് പുതിയ ഭാഷ്യങ്ങൾ നൽകി നിരവധി കൃതികൾ രചിച്ചു.
രാമനാഥപുരം ജില്ലയിലെ കീഴെക്കരയിൽ 1944 ൽ ജനിച്ച ഷാഹുൽഹമീദ് മധുരയിലെ ത്യാഗരാജ കോളേജിൽ പഠനം പൂർത്തിയാക്കിയ ശേഷം ചെന്നൈയിൽ ന്യൂകോളേജിൽ തമിഴ് അധ്യാപകനായിരുന്നു.
മകൻ ഇൻക്വിലാബിന്റെ പേരിലാണ് സാഹിത്യരചനകൾ നടത്തിയിരുന്നത്.
‘മനുഷനാങ്കടാ നാങ്ക മനുഷനാങ്കടാ...’ എന്ന ഇൻക്വിലാബിന്റെ കവിത ഏറെ ജനകീയമായിരുന്നു.
കവി അവ്വൈയുടെ ജീവിതത്തെ ആധാരമാക്കി രചിച്ച ‘അവ്വൈ’ എന്ന നാടകം തമിഴിലെ ആദ്യ ആധുനിക നാടകമായി വിലയിരുത്തപ്പെടുന്നു.
ചെറുകഥാ സമാഹാരങ്ങളും ലേഖന സമാഹരങ്ങളും പ്രസിദ്ധകരിച്ചിട്ടുണ്ട്.
ഷോൺ പെൻ ആണ് ചിത്രത്തിന്റെ സംവിധായകൻ.
സാധാരണ ജിവിതം ഒഴിവാക്കാനായി അദ്ദേഹം ആദ്യമായി തന്റെ കാർ ഉപേക്ഷിക്കുന്നു.
ക്രഡിറ്റ് കാർഡും പണവും ID കാർഡുകളും മറ്റ് Documet-കളും എല്ലാം അഗ്നിക്കിരയാക്കുന്നു.
തുടർന്നാണ് അദ്ദേഹം തന്റെ മാതാപിതാക്കളെയും സുഹൃത്തുക്കളേയും ഒന്നുമറിയിക്കാതെ യാത്ര പുറപ്പെടുന്നത്.
അലക്സാണ്ടർ സൂപ്പർട്രാമ്പ് എന്ന പുതിയ നാമം സ്വീകരിക്കുന്നു.
നോവലിനെപ്പോലെത്തന്നെ 5 അധ്യായങ്ങളിലായാണ് സിനിമയുടെ കഥയും നീങ്ങുന്നത്.
കാട്ടിലെത്തിയ Christopher McCandless അവിടെ ഉപേക്ഷിക്കപ്പെട്ട ഒരു ബസ്സ് കണ്ടെത്തുന്നു.
മാജിക് ബസ് എന്നാണ് അദ്ദേഹം ഇതിനെ വിളിക്കുന്നത്.
തണുപ്പിനെ പ്രതിരോധിക്കാനും നിത്യോപയോഗത്തിനുമുള്ള വസ്ത്രങ്ങളും ഒരു കാലിബർ 22 റൈഫിളും മാത്രമാണ് McCandless ന്റെ കയ്യിൽ ഉള്ളത്.
അതുപയോഗിച്ച് മൃഗങ്ങളെ വേട്ടയാടിയും മാജിക് ബസ്സിൽ താമസിച്ചും ഉള്ള McCandless ന്റെ ജീവിതം പ്രേക്ഷകരിലും താത്പര്യം ജനിപ്പിക്കുന്ന തരത്തിൽ ആണ് സിനിമ.
കാട്ടിലേക്കുള്ള യാത്രാമധ്യേ കണ്ടുമുട്ടുന്നവരെല്ലാം അലാസ്കയിലേക്കുള്ള യാത്ര വേണ്ടെന്നു വെക്കാവുന്ന തരത്തിലുള്ള അനുഭവങ്ങളാണ് അയാൾക്ക് പകർന്നു നല്കുന്നത്.
എന്നാൽ അദ്ദേഹം തന്റെ തീരുമാനത്തിൽ ഉറച്ച് നിന്നു.
സന്തോഷം മനുഷ്യബന്ധങ്ങളിൽ നിന്നാണ് ഉണ്ടാകുന്നത് എന്നത് തെറ്റായ കാഴ്ച്ചപ്പാട് ആണെന്ന് McCandless പറയുന്നുണ്ട്.
എന്നാൽ സന്തോഷം സത്യമാവുന്നത് പങ്കുവെക്കപ്പെടുമ്പോഴാണ് എന്ന തിരിച്ചറിവ് മാജിക്‌ ബസ്സിലെ ഏകാന്ത ജീവിതം അയാളിൽ ഉണ്ടാക്കുന്നു.
അങ്ങനെ ആ കാട്ടിൽ നിന്നും തിരിച്ചു പോരുന്നതും തുടർന്ന് ഒരു ദുരന്തം സംഭവിക്കുന്നതും ആണ് സിനിമയുടെ പ്രമേയം.
ഈ ചിത്രത്തിന് രണ്ട്‌ ഓസ്കാർ നോമിനേഷനുകളും ഇതിലെ ഗാനത്തിന് എഡ്ഡി വെദർക്ക് ഗോൾഡൻ ഗ്ലോബ് അവാർഡും ലഭിച്ചിട്ടുണ്ട്.